കവിത : മാനവീയത ?....
കവിത
...............
മാനവീയത ?....
——————
ഇന്ന് പൂക്കുന്ന
പൂക്കളൊക്കെ
ഇന്ദ്രജാലംകൊണ്ട്
വാരിജങ്ങളാക്കി
...............
മാനവീയത ?....
——————
ഇന്ന് പൂക്കുന്ന
പൂക്കളൊക്കെ
ഇന്ദ്രജാലംകൊണ്ട്
വാരിജങ്ങളാക്കി
തെളിയുന്ന
നിറങ്ങള്‍
കുങ്കൂമവർണമായി
നിറങ്ങള്‍
കുങ്കൂമവർണമായി
നിയമപുസ്‌തകത്തിന്റെ
നിറം നോക്കിനില്‍ക്കെ
മാറുന്നകാഴ്‌ചയാണ്
നിറം നോക്കിനില്‍ക്കെ
മാറുന്നകാഴ്‌ചയാണ്
കഴുമരം
ലജ്ജയില്ലാതെ
ചൊല്ലുന്നു
എനിക്കിനി തലപ്പാവുള്ള
തലകള്‍മതീയെന്ന്
ലജ്ജയില്ലാതെ
ചൊല്ലുന്നു
എനിക്കിനി തലപ്പാവുള്ള
തലകള്‍മതീയെന്ന്
കൊലക്കയർ
തിരയുന്നതും
താടിയുള്ളവന്റെ
കഴുത്താണ്
തിരയുന്നതും
താടിയുള്ളവന്റെ
കഴുത്താണ്
ഈ ഇഷ്ടമാണിന്ന്
പൊതുബോധത്തിനിഷ്ടം
കഷ്ടം ഇവിടെ
നഷ്ടമാകുന്നതോ
മാനവീയതമാത്രം
പൊതുബോധത്തിനിഷ്ടം
കഷ്ടം ഇവിടെ
നഷ്ടമാകുന്നതോ
മാനവീയതമാത്രം
കണ്ണാടിയില്‍
നോക്കാത്തവന്‍
സ്വന്തം മുഖത്തെ
ഭീകരത അറിയുന്നില്ല.
.............................. ...........
സുലൈമാന്‍ പെരുമുക്ക്
നോക്കാത്തവന്‍
സ്വന്തം മുഖത്തെ
ഭീകരത അറിയുന്നില്ല.
..............................
സുലൈമാന്‍ പെരുമുക്ക്