ഗാനം:പള്ളിയിൽ പോയി ......
ഗാനം
............
പള്ളിയിൽ പോയി ......
.............................. .........
പള്ളിയില്‍ പോയി സുജൂദ് ചെയ്യാന്‍ ആശപെരുത്ത്
പൗരോഹിത്യം എന്നും ഇവിടെ ഏറെ കരുത്ത്
ഇടതടവില്ലാതങ്ങും മിങ്ങും വാദം കുരുത്ത്
ഇറയവനെ ഇവര്‍ അറിയുന്നില്ലേ വേദം അടുത്ത്
.............................. .............................. .............................. ..
മുത്ത് മുഹമ്മദു നബിയുല്ലാഹ് ഞങ്ങടെ വാതിലടച്ചെന്നും
മന്നവനേകിയ ഗ്രന്ഥത്തില്‍ ഞങ്ങടെ കാര്യം ഇല്ലെന്നും
അങ്ങനെ പലവിത വാദങ്ങള്‍ ഞങ്ങള്‍ കേട്ടു മടുത്തല്ലാഹ്
അല്ലുംപകലും ഇവിടഇവര്ചൂഷണംചെയ്തുപെരുത്തല് ലാഹ്
.............................. .............................. .............................. .......
പെണ്ണൊരു നാള് പള്ളിയില്‍ ചെന്നാല്‍ ഖിയാമം വരുമെന്നും
പെണ്ണിനെ പള്ളിയില്‍ കേറ്റീടുന്നത് മയ്യത്തായിട്ടാണെന്നും
പള്ളിയില്‍ പെണ്ണ് നമസ്ക്കാരം സുന്നത്തായിട്ടില്ലെന്നും
പടച്ചവനെ നി അറിഞ്ഞില്ലേ ഫത്തുവകള്‍ ഏറെ പെരുത്തുണ്ട്
.............................. .............................. .............................. ...............
"അഹ്സാബെ"ന്ന സൂറത്തില്‍ അടക്കം ചെയ്തിട്ടുണ്ടെന്നും
"ആത്തീഖ"എന്ന ബീവിയവര്‍ ഓതി നടന്നിട്ടില്ലെന്നോ
അല്ലാവിറെ ഖലീഫയത് കണ്ടില്ലെന്നു നടിച്ചെന്നോ
ആഹ്ദായവനുടെവചനങ്ങള്ഇരുവരുംകാ റ്റില്പറത്തിടുമോ?
...........................................................................................................
സുലൈമാന്‍ പെരുമുക്ക്
00971553538596
............
പള്ളിയിൽ പോയി ......
..............................
പള്ളിയില്‍ പോയി സുജൂദ് ചെയ്യാന്‍ ആശപെരുത്ത്
പൗരോഹിത്യം എന്നും ഇവിടെ ഏറെ കരുത്ത്
ഇടതടവില്ലാതങ്ങും മിങ്ങും വാദം കുരുത്ത്
ഇറയവനെ ഇവര്‍ അറിയുന്നില്ലേ വേദം അടുത്ത്
..............................
മുത്ത് മുഹമ്മദു നബിയുല്ലാഹ് ഞങ്ങടെ വാതിലടച്ചെന്നും
മന്നവനേകിയ ഗ്രന്ഥത്തില്‍ ഞങ്ങടെ കാര്യം ഇല്ലെന്നും
അങ്ങനെ പലവിത വാദങ്ങള്‍ ഞങ്ങള്‍ കേട്ടു മടുത്തല്ലാഹ്
അല്ലുംപകലും ഇവിടഇവര്ചൂഷണംചെയ്തുപെരുത്തല്
..............................
പെണ്ണൊരു നാള് പള്ളിയില്‍ ചെന്നാല്‍ ഖിയാമം വരുമെന്നും
പെണ്ണിനെ പള്ളിയില്‍ കേറ്റീടുന്നത് മയ്യത്തായിട്ടാണെന്നും
പള്ളിയില്‍ പെണ്ണ് നമസ്ക്കാരം സുന്നത്തായിട്ടില്ലെന്നും
പടച്ചവനെ നി അറിഞ്ഞില്ലേ ഫത്തുവകള്‍ ഏറെ പെരുത്തുണ്ട്
..............................
"അഹ്സാബെ"ന്ന സൂറത്തില്‍ അടക്കം ചെയ്തിട്ടുണ്ടെന്നും
"ആത്തീഖ"എന്ന ബീവിയവര്‍ ഓതി നടന്നിട്ടില്ലെന്നോ
അല്ലാവിറെ ഖലീഫയത് കണ്ടില്ലെന്നു നടിച്ചെന്നോ
ആഹ്ദായവനുടെവചനങ്ങള്ഇരുവരുംകാ
...........................................................................................................
സുലൈമാന്‍ പെരുമുക്ക്
00971553538596
3 അഭിപ്രായങ്ങള്‍:
Valare nannayituntu
ശുഭാശംസകൾ....
JazzakKallah
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം