2013, ഓഗസ്റ്റ് 7, ബുധനാഴ്‌ച

ഗാനം:ഈദു മുബാറഖ്...


ഗാനം
..............
                ഈദു മുബാറഖ്....
         ................................................

ഈദു മുബാഖ് ഈദു മുബാറഖ്
ഈദു മുബാറഖ് ഓതുക നാം
ഈദു മുബാറഖ് ഈദു മുബാറഖ്
ഈദു മുബാറഖ് സോദരരെ ......
...................................................

വന്നല്ലോ ശവ്വാലിന്‍ ചന്ദ്രിക മേലേ
ഇന്നല്ലോ പെരുനാളിന്‍ സുന്ദര രാവ്
മധുവൂറും കിസ്സ പറഞ്ഞു കൊണ്ട്
മൈലാഞ്ചി അണിയുന്നു കിളികള്‍ ചേലില്‍
ഈദു .........................................................

സഹനത്തിന്‍ മാസം സലാം പറഞ്ഞു
സ്നേഹത്തിന്‍ പെരുനാള്‍  വന്നണഞ്ഞു
പുത്തന്‍ ലിപാസ് അണിഞ്ഞു വന്നു
പൗര്‍ണമി തിങ്കള്‍ പോല്‍ ചിരി തൂകുന്നു
ഈദു ..........................................................

ആരംഭ ത്വാഹ റസൂലിന്‍ മൊഴി പോല്‍
അല്‍ഹംദുടയോനില്‍ ശുക്കുര്‍ ഓതുന്നു
തോളോട് തോള്‍ ഉരുമ്മി നിന്ന്‌
തൗബ കാവാടം നാം മുട്ടിടുന്നു
....................................................

ഈദു മുബാറഖ് ഈദു മുബാറഖ്
ഈദു മുബാറഖ് ഓതുക നാം
ഈദു മുബാറഖ് ഈദു മുബാറഖ്    
ഈദു മുബാറഖ് സോദരരെ
..........................................................

           സുലൈമാന്‍ പെരുമുക്ക്
                   00971553538596
          sulaimanperumukku@gmail.com

8 അഭിപ്രായങ്ങള്‍:

2013, ഓഗസ്റ്റ് 7 11:39 AM ല്‍, Anonymous محيي ألذين പറഞ്ഞു...

ما شاء الله

 
2013, ഓഗസ്റ്റ് 7 11:56 AM ല്‍, Blogger ajith പറഞ്ഞു...

ഈദ് മുബാറഖ്

 
2013, ഓഗസ്റ്റ് 7 12:52 PM ല്‍, Blogger ഷാജു അത്താണിക്കല്‍ പറഞ്ഞു...

Eid mubarak

 
2013, ഓഗസ്റ്റ് 8 2:53 AM ല്‍, Blogger Unknown പറഞ്ഞു...

നല്ലയൊരു മെലഡി . നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍ ...

 
2013, ഓഗസ്റ്റ് 9 8:59 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

വരവിനും വായനക്കും കയ്യൊപ്പിനും നന്ദി ...

 
2013, ഓഗസ്റ്റ് 9 9:01 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

മുബാറഖ് അൽ ഈദ് ....

 
2013, ഓഗസ്റ്റ് 9 9:02 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

mubaak al eid.....

 
2013, ഓഗസ്റ്റ് 9 9:07 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

വായിച്ചു അഭിപ്രായം പറഞ്ഞതിൽ പെരുത്തു
സന്തോഷമുണ്ട് വരിക വീണ്ടും വരിക ...

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം