2013, ജൂലൈ 16, ചൊവ്വാഴ്ച

ഗാനം:പരിശുദ്ധ മാസം പിറന്നൂ...


ഗാനം
...........
                         പരിശുദ്ധ മാസം പിറന്നൂ...
                      ......................................................
 
പരിശുദ്ധ മാസം പിറന്നൂ
പരിപാവന നാളുകള്‍ളുണര്‍ന്നൂ
ജനകോടികള്‍ കൈകളുയർത്തീ 
ജഗദ്‌ നിയന്താവില്‍ അടുത്തു ...
..............................................
നാക കവാടം തുറന്നൂ
നരക കവാടമടഞ്ഞൂ
ഇറയോന്റെ കല്‍പ്പന പോലെ
ഇബിലീസ് തടങ്കലില്‍ വീണു ....
........................................
റഹ്മത്ത്‌ പൂത്തിടും മാസം
റമദാന്‍ അനുഗ്രഹ മാസം
ഖുര്‍ആന്‍ ഇറങ്ങിയ മാസം
കുഫ്റു* തകര്‍ന്നൊരു മാസം ...
...............................................
അഖിലം പടച്ച വനല്ലാഹ് 
അടിയാരുകൾക്കനുഗ്രഹമായി  
അറിയിച്ച സുന്ദര രാവ് 
അണിയിച്ച മാസമിതാണ് ....
...........................................
 
സുലൈമാന്‍ പെരുമുക്ക്
00971553538596

*അധർമ്മം .

4 അഭിപ്രായങ്ങള്‍:

2013, ജൂലൈ 16 11:08 AM ല്‍, Blogger ajith പറഞ്ഞു...

അനുഗ്രഹനാളുകള്‍

 
2013, ജൂലൈ 17 12:28 AM ല്‍, Blogger Aneesh chandran പറഞ്ഞു...

പുണ്യദിനങ്ങള്‍...'ഖുര്‍ആന്‍--,രാമായണം ശബ്ദമുകരിതമാകട്ടെ ഭൂമി

 
2013, ജൂലൈ 17 4:49 AM ല്‍, Blogger AnuRaj.Ks പറഞ്ഞു...

റംസാന്‍ ചന്ദ്രിക വാനിലുയരുന്നു....

 
2013, ജൂലൈ 18 4:42 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

ALLAH...

HE IS THE CREATOR..
HE IS THE SUSTAINER.. AND
HE IS THE ONE WHO HAS POWER OVER ALL...

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം