മണ്ണിലേക്ക് മടങ്ങുമ്പോള്‍
കവിത
................
മണ്ണിലേക്ക് മടങ്ങുമ്പോള്‍
..............................................................
മണ്ണ് മുളപ്പിച്ച
ഏതോ ഒരു വിത്തിന്‍റെ
സത്തോടു കൂടി
ഞാന്‍ജന്മമെടുത്തു
ഇന്നു ഞാന്‍
ആ മണ്ണിന്റെ മാറില്‍
അഹങ്കാരത്തോടെയല്ലേ
നടക്കുന്നത്?
ഒരു നാള്‍ പ്രാണനറ്റു
ഈ മണ്ണില്‍
ഞാന്‍ വീഴും
അന്ന് എന്നോട്
എങ്ങനെ യായിരിക്കും
ഈ മണ്ണ് പ്രതികരിക്കുക ?....
സുലൈമാന്‍ പെരുമുക്ക്
00971553538596
sulaimanperumukku @gmail .com
http://sulaimanperumukku.
3 അഭിപ്രായങ്ങള്‍:
അര്‍ത്ഥ സംപുഷ്ട്ടമായ കവിത...
ഭാവുകങ്ങള്‍ നേരുന്നു..
www.ettavattam.blogspot.com
നല്ല വരികൾ
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം