കവിത :ദു:ഖമില്ല
കവിത
———
ദു:ഖമില്ല
—————
ദു:ഖമില്ലാ
എനിക്കു ദു:ഖമില്ലാ
നിങ്ങളെന്നെ
കല്ലെറിയുന്നതില്‍
ദു:ഖമില്ലാ....
കല്ലെറിയുന്നതില്‍
ദു:ഖമില്ല
കരളു പിളർത്തതില്‍
ദു:ഖമില്ല
ചളിയും തെറിയും
വാരിയെറിയവെ
ഹൃദയത്തില്‍ വെണ്‍നിലവ്
തെളിയുന്നുവോ?
ദു:ഖമില്ലാ
എനിക്ക് ദു:ഖമില്ലാ...
നന്‍മയില്‍
എന്നിലും
മുന്നില്‍ നടന്നൊരാ
പൂമരച്ചില്ലയില്‍
നിങ്ങള്‍ എറിഞ്ഞതും
ചളിവാരിയിട്ടതും
തെറിപാടി നിന്നതും
കണ്ടു ലോകം
ഇന്നും കണ്ടുലോകം
ദു:ഖമില്ലാ
എനിക്കു ദു:ഖമില്ലാ..
——————————
സുലൈമാന്‍ പെരുമുക്ക്
———
ദു:ഖമില്ല
—————
ദു:ഖമില്ലാ
എനിക്കു ദു:ഖമില്ലാ
നിങ്ങളെന്നെ
കല്ലെറിയുന്നതില്‍
ദു:ഖമില്ലാ....
കല്ലെറിയുന്നതില്‍
ദു:ഖമില്ല
കരളു പിളർത്തതില്‍
ദു:ഖമില്ല
ചളിയും തെറിയും
വാരിയെറിയവെ
ഹൃദയത്തില്‍ വെണ്‍നിലവ്
തെളിയുന്നുവോ?
ദു:ഖമില്ലാ
എനിക്ക് ദു:ഖമില്ലാ...
നന്‍മയില്‍
എന്നിലും
മുന്നില്‍ നടന്നൊരാ
പൂമരച്ചില്ലയില്‍
നിങ്ങള്‍ എറിഞ്ഞതും
ചളിവാരിയിട്ടതും
തെറിപാടി നിന്നതും
കണ്ടു ലോകം
ഇന്നും കണ്ടുലോകം
ദു:ഖമില്ലാ
എനിക്കു ദു:ഖമില്ലാ..
——————————
സുലൈമാന്‍ പെരുമുക്ക്
3 അഭിപ്രായങ്ങള്‍:
ദുഃഖമില്ലാത്തവരില്ല താനും
നിസ്സംഗരായി നമ്മള്‍!
ആശംസകള്‍
ദുഃഖവും വിദ്വേഷവും ഇല്ലാത്തൊരു മനസുണ്ടാവുക എന്നത് തന്നെയാണ് ഉയർച്ച.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം