ഗാനം :ആശംസകള്‍ ....

..............
ആശംസകള്‍ ....
......................................
ആശംസകള്‍ ....ആശംസകള്‍
ബലി പെരുന്നാളിന്‍റെ ആശംസകള്‍
ആശംസകള്‍ ...ആശംസകള്‍
അനുഗ്രഹ നാളിന്‍റെ ആശംസകള്‍
.........................................................
ത്യാഗത്തിന്‍ സ്മരണ യുണര്‍ത്തീ
ഇബ് റാഹീം നബിയിത വന്നൂ
സഹനത്തിന്‍ സന്ദേശ മേകി
ഹാജറ വീണ്ടും വരുന്നൂ
....................................................
സൗമ്യ ശീലത്തിന്‍റെ തോഴന്‍
ഇസ്മായീല്‍ അരികത്തു വന്നാല്‍
സ്വര്‍ഗമല്ലാതൊന്നുമില്ലാ
സമ്മാനമായ് കൈ വരുവാന്‍
......................................................
ഇരുളാര്‍ന്ന ലോകത്തിനെന്നും
ഇബ് റാഹീം വാഴികാട്ടിയല്ലോ
ആ തിരു ഹൃദയം തിളങ്ങീ
ഇറയോന്‍റെ പ്രഭയിൽ മുങ്ങി
.....................................................
ആശംസകള്‍ ...ആശംസകള്‍
ബലി പെരുന്നാളിന്‍റെ ആശംസകള്‍
ആശംസകള്‍ ...ആശംസകള്‍
അനുഗ്രഹ നാളിന്‍റെ ആശംസകള്‍
സുലൈമാന്‍ പെരുമുക്ക്
00971553538596
sulaimanperumukku @gmail .com
6 അഭിപ്രായങ്ങള്‍:
പെരുന്നാള്‍ ആശംസകള്‍
സ്നേഹത്തിന്‍റെ പെരുന്നാള്‍ ആശംസകള്‍ നേരുന്നു
പെരുന്നാള്‍ ആശംസകള്‍..
വലിയ പെരുന്നാൾ ആശംസകൾ.
ലളിതമായ വരികൾ.. വലിയ പെരുന്നാൾ ആശംസകൾ
ത്യാഗ സ്മരണകളിൽ ബലിപെരുനാൾ എല്ലാവർക്കും ആശംസകൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം