2013, ഒക്‌ടോബർ 9, ബുധനാഴ്‌ച

കവിത :അമ്മ


കവിത 
............
                   അമ്മ 
                ................

അമ്മയെ അറിയണം 
മക്കെളെന്നും 
അമ്മ ദൈവത്തിന്ന-  
രികിലാണ് ഇരിപ്പ് 

അമ്മയെ അറിയാത്ത 
മക്കളുണ്ട് അവർ -
സാത്താൻറെ 
അരികിലാണ് ഇരിപ്പ് 

അന്നം മറന്നമ്മ 
നിദ്ര  വെടിഞ്ഞമ്മ 
മോഹങ്ങളൊക്കെയും 
മാറ്റി വെച്ചു ,പിന്നെ 
ജീവൻ തൻ കുഞ്ഞിനു   -
ഴിഞ്ഞു വെചൂ  


ആയിരം കാമുകി -
മാർക്കിടയിൽ നിന്നും 
അന്ധനവനമ്മയെ 
തിരിച്ചറിയും 
ആസ്നേഹം ആയിരം 
താളിലവൻ എഴുതി വെക്കും 

ഹൃദയം പറിച്ചു 
വലിച്ചെറിഞ്ഞാലും 
അമ്മയുടെ സ്നേഹം 
ഉയർന്നു കേൾക്കും 

അമ്മയ്ക്കു  തുല്യമായ് 
അമ്മ മാത്രം 
ഹൃദയം സ്നേഹ താളത്തിൽ 
മിടിച്ചു നിൽക്കും 
പകരം നല്കുവാൻ 
ഒന്നുമേയില്ല ഉലകിൽ .
    
      സുലൈമാൻ പെരുമുക്ക്
             00971553538596 
     sulaimanperumukku @gmail .com

10 അഭിപ്രായങ്ങള്‍:

2013, ഒക്‌ടോബർ 9 10:31 AM ല്‍, Blogger ajith പറഞ്ഞു...

അമ്മയ്ക്കു തുല്യം വേറാര്...?!!

 
2013, ഒക്‌ടോബർ 9 10:53 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

അമ്മയ്ക്കു തുല്യമായ്
അമ്മ മാത്രം.


ശുഭാശംസകൾ....

 
2013, ഒക്‌ടോബർ 9 9:13 PM ല്‍, Blogger ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

വരികളില്‍ മുലപ്പാല്‍ മധുരം

 
2013, ഒക്‌ടോബർ 10 2:49 AM ല്‍, Blogger Aneesh chandran പറഞ്ഞു...

എന്നും അമ്മയ്ക്കു തുല്യമായ് അമ്മ മാത്രം

 
2013, ഒക്‌ടോബർ 11 12:59 PM ല്‍, Blogger Mukesh M പറഞ്ഞു...

"ആയിരം കാമുകി -
മാർക്കിടയിൽ നിന്നും
അന്ധനവനമ്മയെ
തിരിച്ചറിയും
ആസ്നേഹം ആയിരം
താളിലവൻ എഴുതി വെക്കും " ഇഷ്ടപ്പെട്ട വരികള്‍.
ആശംസകള്‍.

 
2013, ഒക്‌ടോബർ 12 10:13 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

വേറെ ആരുമില്ലാ എന്നതാണ് സത്യം ...വരവിനും
വായനക്കും ഏറെ നന്ദിയുണ്ട് ...

 
2013, ഒക്‌ടോബർ 12 10:16 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

സത്യം ....വായനക്കും കയ്യൊപ്പിനും നന്ദി ...

 
2013, ഒക്‌ടോബർ 12 10:21 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

എഴുതുമ്പോൾ ഞാനും അത് ആസ്വദിച്ചു ...
വായനക്കും പ്രോത്സാഹനത്തിനും നന്ദി ....

 
2013, ഒക്‌ടോബർ 29 12:33 AM ല്‍, Blogger നളിനകുമാരി പറഞ്ഞു...

ദൈവത്തിനു തുല്യം അമ്മയെന്ന തിരിച്ചറിവ് അവരെ നല്ല പൌരന്മാരാക്കുന്നു.

 
2013, നവംബർ 6 8:04 AM ല്‍, Blogger Unknown പറഞ്ഞു...

ആയിരം കാമുകി -
മാർക്കിടയിൽ നിന്നും
അന്ധനവനമ്മയെ
തിരിച്ചറിയും
ആസ്നേഹം ആയിരം
താളിലവൻ എഴുതി വെക്കും

ഹൃദയം പറിച്ചു
വലിച്ചെറിഞ്ഞാലും
അമ്മയുടെ സ്നേഹം
ഉയർന്നു കേൾക്കും

very9ce

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം