2013, ഓഗസ്റ്റ് 26, തിങ്കളാഴ്‌ച

ഗാനം:സ്വാഗതം


ഗാനം
...........

              സ്വാഗതം  ...
       ...............................

സ്ത്രീധനം വാങ്ങാതെ മഹറു കൊടുക്കുന്ന  
മാരന് മംഗള ഗാനം +......
മുത്ത്‌ റസൂലിന്റെ മൊഴികളെ മാനിച്ച 
മാരന് സ്വാഗത ഗാനം +...
..................................

ഇസലാമിന്‍ ഇസ്സത്ത്‌ ഉയര്‍ത്തുവാനായ് വന്ന 
മാരന് വര്‍ണ്ണപ്പൂമാല +...
മാതാ പിതാക്കളുടെ മനസ്സ് തണുപ്പിക്കാന്‍ 
വന്നണഞ്ഞു പുതുമാരന്‍ .....
............................................

മാലാഖമാര്‍ വന്ന്‌ചുറ്റിലും നിന്നു 
പ്രാര്‍ത്ഥന തുടരുമീരാവില്‍+...
മനസ്സിലെ മോഹങ്ങള്‍ സഫലമാക്കീടുന്നു 
സുക്ള്‍കൃകൾ ക്കെന്നും ഇലാഹ് ....
..........................................

സ്ത്രീധനം വാങ്ങാതെ മഹറു കൊടുക്കുന്ന
മാരന് മംഗള ഗാനം .........
.....................................

                      സുലൈമാന്‍ പെരുമുക്ക്
                      00971553538596
                     sulaimanperumukku@gmail.com  

5 അഭിപ്രായങ്ങള്‍:

2013, ഓഗസ്റ്റ് 26 4:51 AM ല്‍, Blogger Unknown പറഞ്ഞു...


ഇസലാമിന്‍ ഇസ്സത്ത്‌ ഉയര്‍ത്തുവാനായ് വന്ന
മാരന് വര്‍ണ്ണപ്പൂമാല +...
മാതാ പിതാക്കളുടെ മനസ്സ് തണുപ്പിക്കാന്‍
വന്നണഞ്ഞു പുതുമാരന്‍ ..... ! നല്ല വാക്കുകളും വരികളും ... നന്നായിട്ടുണ്ട്

 
2013, ഓഗസ്റ്റ് 26 10:19 PM ല്‍, Blogger niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു...

എന്താ ഇത് ...?

 
2013, ഓഗസ്റ്റ് 27 1:08 AM ല്‍, Blogger Aneesh chandran പറഞ്ഞു...

ആധികാരികമായി പറഞ്ഞാല്‍ ,മനസിലായില്ല ചിലത് :(

 
2013, ഓഗസ്റ്റ് 27 7:52 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

ആൺകുട്ടി തന്നെ ഈ കൂട്ടുകാരൻ.ഞാൻ ശിരസ്സൊന്നു കുനിച്ചു നമിക്കുന്നു.ദൈവം അനുഗ്രഹിക്കും.തീർച്ച.


എന്റെ ശുഭാശംസകൾ, കവിയ്ക്കും, നന്മ നിറഞ്ഞ ആ കൂട്ടുകാരനും,അദ്ദേഹത്തിന്റെ ഭാഗ്യവതിയായ ജീവിതപങ്കാളിക്കും.

 
2013, നവംബർ 24 8:14 AM ല്‍, Blogger ajith പറഞ്ഞു...

ഇങ്ങനെയുള്ളവര്‍ ഉണ്ടോ ഇപ്പോള്‍?

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം