2016, നവംബർ 14, തിങ്കളാഴ്‌ച

ദുർവ്വിധി!


ദുർവ്വിധി
~~~~~~~
പണ്ട് പണ്ട്,
ഭീകരനായ
കോമാളിയെ ഒരുജനത
രാജാവായി വാഴിച്ചതിന്റെ ശിക്ഷ കഴിഞ്ഞപ്പോള്‍
പിന്നെ അവിടെ ആരും
ബാക്കിയുണ്ടായിരുന്നില്ല!

മരിച്ചു
കിടക്കുന്നവരെ ചൂണ്ടി
രാജാവ് പറഞ്ഞു,
എൻ്റെ പ്രജകൾ
സുന്ദര സ്വപ്നം
കണ്ടുറങ്ങുകയാണെന്ന്!

~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്

1 അഭിപ്രായങ്ങള്‍:

2016, നവംബർ 18 1:40 AM ല്‍, Blogger Cv Thankappan പറഞ്ഞു...

അതിലും കോമഡി....

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം