ഏക സിവില്‍കോഡ് ...?
ഏക സിവില്‍കോഡ് ...?
~~~~~~~~~~~~~~~~~
ആരുടേയും ആകാശം
ഇടിയുകില്ലെങ്കില്‍
ഒരാളുടേയും ഭൂമി
ഒഴുകുകില്ലെങ്കി
ഏക സിവില്‍കോഡ് പിറക്കട്ടേ,
ഇവിടെ വസന്തംവിരിയട്ടേ.
ഏന്റെ വേഷവും
ഭാഷയും ഞാനാണ്
തീരുമാനിക്കുന്നതെങ്കില്‍
ആ കോഡിനുള്ളില്‍
ഞാനും ഉറങ്ങും!
ഞാന്‍
എന്തു തിന്നണം,
എന്തു കുടിക്കണമെന്നത്
ഞാനല്ല; നിങ്ങളാണ്
തീരുമാനിക്കുന്നതെങ്കില്‍
ആ നിയമം കടലിലെറിയപ്പെടും.
വിവാഹം, ജീവിതം,
മരണം എന്നത് അപരന്
ആപത്തില്ലാതെ അവനവന്
സുഖമുള്ളതാവണം.
കാണാന്‍ രസമുള്ള
റോസാപൂവിന്റെ
കൂടെപ്പിറപ്പായ കൂർത്ത
മുള്ളു പോലെ ഏക
സിവില്‍ കോഡിനുള്ളില്‍
വിഷം പുരണ്ട വാള്‍ത്തലപ്പിന്റെ
നിഴലിവിടെ തെളിയുന്നില്ലെ?
ഇവിടെ ഇന്ന്
ദേവഗീതം പാടുന്നവന്റെ
തിരുമുഖത്ത്
പൈശാചികതയുടെ
പാടുകളേറെയുണ്ട്.
ദേഹേച്ഛയോടൊപ്പം
ഓടുന്നവനും ദേഹേച്ഛയെ
കൂടെക്കൂട്ടി നടക്കുന്നവനും
ഒരു പാത്രത്തില്‍ നിന്നാണ്
ഉണ്ണുന്നതെങ്കിലും
രണ്ട് രീതി ശാസ്‌ത്രമുണ്ടവിടെ!
<><><><><><><><><><><><>
സുലൈമാന്‍ പെരുമുക്ക്
~~~~~~~~~~~~~~~~~
ആരുടേയും ആകാശം
ഇടിയുകില്ലെങ്കില്‍
ഒരാളുടേയും ഭൂമി
ഒഴുകുകില്ലെങ്കി
ഏക സിവില്‍കോഡ് പിറക്കട്ടേ,
ഇവിടെ വസന്തംവിരിയട്ടേ.
ഏന്റെ വേഷവും
ഭാഷയും ഞാനാണ്
തീരുമാനിക്കുന്നതെങ്കില്‍
ആ കോഡിനുള്ളില്‍
ഞാനും ഉറങ്ങും!
ഞാന്‍
എന്തു തിന്നണം,
എന്തു കുടിക്കണമെന്നത്
ഞാനല്ല; നിങ്ങളാണ്
തീരുമാനിക്കുന്നതെങ്കില്‍
ആ നിയമം കടലിലെറിയപ്പെടും.
വിവാഹം, ജീവിതം,
മരണം എന്നത് അപരന്
ആപത്തില്ലാതെ അവനവന്
സുഖമുള്ളതാവണം.
കാണാന്‍ രസമുള്ള
റോസാപൂവിന്റെ
കൂടെപ്പിറപ്പായ കൂർത്ത
മുള്ളു പോലെ ഏക
സിവില്‍ കോഡിനുള്ളില്‍
വിഷം പുരണ്ട വാള്‍ത്തലപ്പിന്റെ
നിഴലിവിടെ തെളിയുന്നില്ലെ?
ഇവിടെ ഇന്ന്
ദേവഗീതം പാടുന്നവന്റെ
തിരുമുഖത്ത്
പൈശാചികതയുടെ
പാടുകളേറെയുണ്ട്.
ദേഹേച്ഛയോടൊപ്പം
ഓടുന്നവനും ദേഹേച്ഛയെ
കൂടെക്കൂട്ടി നടക്കുന്നവനും
ഒരു പാത്രത്തില്‍ നിന്നാണ്
ഉണ്ണുന്നതെങ്കിലും
രണ്ട് രീതി ശാസ്‌ത്രമുണ്ടവിടെ!
<><><><><><><><><><><><>
സുലൈമാന്‍ പെരുമുക്ക്
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം