കവിത : പുതിയ പ്രഭാതം തെളിഞ്ഞു
കവിത
..............
പുതിയ പ്രഭാതം തെളിഞ്ഞു
.............................. ............................
ഏകാധിപത്യം തകര്നൂ
സ്വേച്ചാധിപതികള്‍ക്ക് താക്കീതുമായ്
കൂരിരുട്ടിന്റെ ശക്തി മറഞ്ഞു
പുതിയ പ്രഭാതം തെളിഞ്ഞു
ഏകാധിപത്യം തകര്നൂ
സ്വേച്ചാധിപതികള്‍ക്ക് താക്കീതുമായ്
കൂരിരുട്ടിന്റെ ശക്തി മറഞ്ഞു
പുതിയ പ്രഭാതം തെളിഞ്ഞു
നൈലിന്റെ ഓളങ്ങള്‍ അഭിവാദ്യം പാടി
അതുകേട്ടു ഒലിവിന്റെ ചില്ലകള്‍ ആടി
പുതിയ വസന്തം വിടര്നു
ഫറവോന്മാര്‍***************8 ******8 അതുകണ്ടു ഞെട്ടി
അതുകേട്ടു ഒലിവിന്റെ ചില്ലകള്‍ ആടി
പുതിയ വസന്തം വിടര്നു
ഫറവോന്മാര്‍***************8 ******8 അതുകണ്ടു ഞെട്ടി
ഖുതുബും ബന്നയും* നിവര്‍ത്തിയ പാതയില്‍
സഹന ശീലര്‍ വന്ന് അണി ചേര്‍ന്നു നിന്നു
സൗഹൃദത്തിന്‍ പുതു പൂങ്കാവനം തീര്‍ത്തു
സത്യ സാക്ഷ്യത്തിന്റെ പര്യായമായവര്‍
സ്വാര്‍ത്ഥന്റെ കൈകളില്‍ നിന്നും ചെങ്കോല്‍
സ്വപ്നത്തിലെന്നപോല്‍ വഴുതി വീണു
സേവനം ധര്മ്മമായ് കണ്ട കരങ്ങളില്‍
ചെന്നു ചേര്‍ന്നു ഇന്നു ഭരണ ചക്രം
............................................................
*ബ്രദര്‍ ഹുഡിന്‍റെ വഴി കാട്ടികള്‍
..............................................................
സുലൈമാന്‍ പെരുമുക്ക്
00971553538596
1 അഭിപ്രായങ്ങള്‍:
ബ്രദര്‍ഹുഡ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം