ഗാനം : ബദ് ലഹാമിന് പുത്രന്‍
ഗാനം
..............
ബദ് ലഹാമിന് പുത്രന്‍ .....
.............................. ......................
സ്നേഹാംബരത്തിലെ താരകം
സൗഹൃദ സന്ദേശ വാഹകന്‍
യേശു വിന്‍ നാമം വാഴ്ത്തപ്പെടട്ടെ
ഹൃദയങ്ങളില്‍ അത് കുടികൊള്ളട്ടെ
.............................. .............................. ..
നീഹാര ബിന്ദുവിന്‍ പരിശുദ്ധിയല്ലോ
നിസ്തുല്ല്യ സ്നേഹത്തിന്‍ നിറകുട മല്ലോ
ഇരുളിന്‍ കയങ്ങളില്‍ നിന്നും മര്‍ത്ത്യനെ
പ്രകാഷത്തിലെക്കായ് നയിച്ചു പുണ്യവാന്‍
.............................. .............................. ..............
ബദ് ലഹാമിന് പുത്രന്‍ അരുള്‍ ചെയ്ത വാക്യം
ആത്മാവിനെന്നും ജീവാമൃതമല്ലോ
പവിത്ര ജന്മം അതു മനുഷ്യ ജന്മം
മറിയമിന്‍ പുത്രന്‍റെ വിശുദ്ധ ജന്മം
.............................. .............................. ..........
ആഴിയിലൂടെ നടന്ന പുത്രന്‍
ഹൃദയങ്ങളിലൂടെ നടന്നു വന്നു
ദിവ്യ സ്നേഹത്തിന്‍റെ മഴവില്ലിലെഴുതി
മാനവരെന്നും സോദരരെന്ന് ....
2 അഭിപ്രായങ്ങള്‍:
ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം നിറയട്ടെ
ആശംസകള്‍
Merry Christmas & Happy New Year to you
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം