2014, മാർച്ച് 29, ശനിയാഴ്‌ച

ഗാനം :മാറ്റമൊന്നു .....?


ഗാനം 
...........

                          മാറ്റമൊന്നു .....?

                  രീതി :എൻറെ ഖൽബിലെ ....
               .....................................................

എത്ര കാലമീ -
വോട്ടു ചെയ്തുനാം 
 നാടുഎന്തു നേടി 
ഉപ്പു തൊട്ടു നാം 
വാങ്ങിടുന്നത് തീ വിലയ്ക്ക് അല്ലെ ?
 മാറ്റമൊന്നു വേണ്ടേ-.....
എൻറെ കൂട്ടുകാരേ  ..
പ്രിയമുള്ള നാട്ടുകാരേ 
.....................
തൊട്ടു കൂട്ടുവാൻ ഉപ്പു മാങ്ങയും ....1 
ഇന്ന് ഇവിടെയില്ല ....
തൊട്ടടുത്തവർ കണ്ണടക്കുകിൽ 
എന്തു ചെയ്യും  നമ്മൾ ....
ഒരു പാട് വട്ടംനാംകേട്ടത് 
അധികാരി വർഗങ്ങളോതിയെ ....1 
തേനും പലുമായ് 
ആഗ്രഹങ്ങളെ സഫലമാക്കുമെന്ന് ....1 
......................................................
എത്ര കാലമീ -
വോട്ടു ചെയ്തുനാം 
 നാടുഎന്തു നേടി 
ഉപ്പു തൊട്ടു നാം 
വാങ്ങിടുന്നത് 'തീ 'വിലയ്ക്ക് അല്ലെ ?
 മാറ്റമൊന്നു വേണ്ടേ-.....
എൻറെ കൂട്ടുകാരേ  ..
പ്രിയമുള്ള നാട്ടുകാരേ 
.............................

സ്വർഗം പണിതിടാമെന്നുരയ്ത്തവർ  ....1 
സ്വർഗം പണിതിടാമെന്നുരയ്ത്തവർ 
പൊയ് മൊഴിഞ്ഞതല്ലേ 
നീറും നെഞ്ചിലെ വേദനയത് 
തുടർന്നിടുന്നു ഇന്നും  
ഒരുമയോടൊന്നു ചേരുകിൽ 
പുതു പിറവി കണ്ടിടും സോദരെ ...1 
ഇനിയുമിവിടെ നാം 
പതിവു കാഴ്ചകൾ കണ്ടു നില്ക്കയാണോ...1 
..........................
എത്ര കാലമീ -
വോട്ടു ചെയ്തുനാം 
 നാടുഎന്തു നേടി 
ഉപ്പു തൊട്ടു നാം 
വാങ്ങിടുന്നത് 'തീ 'വിലയ്ക്ക് അല്ലെ ?
 മാറ്റമൊന്നു വേണ്ടേ-.....
എൻറെ കൂട്ടുകാരേ  ..
പ്രിയമുള്ള നാട്ടുകാരേ 
.............................

        സുലൈമാന്‍ പെരുമുക്ക്
                      00971553538596
              sulaimanperumukku@gmail.com  
 
                      

4 അഭിപ്രായങ്ങള്‍:

2014, മാർച്ച് 29 1:32 PM ല്‍, Blogger ajith പറഞ്ഞു...

മാറ്റമൊന്ന് വേണം!!

 
2014, മാർച്ച് 29 8:21 PM ല്‍, Blogger Cv Thankappan പറഞ്ഞു...

സമ്പന്നനെ വീണ്ടും സമ്പന്നനാക്കുന്ന മാറ്റമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്..................
ആശംസകള്‍

 
2014, മാർച്ച് 30 6:17 AM ല്‍, Blogger Shukoor Ahamed പറഞ്ഞു...

വേണം മാറ്റം ...!!

 
2014, മാർച്ച് 30 10:08 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

നാടിനൊരാവിശ്യവുമില്ലാത്ത കുറേ സാധനങ്ങളെ വീണ്ടും, വീണ്ടും ആശീർവ്വദിച്ചയക്കുന്നത്, മാറ്റം കൊതിയ്ക്കുന്ന നമ്മളൊക്കെത്തന്നെ!! ബഹുഭൂരിപക്ഷം മനുഷ്യരും സ്വയം മന്ദബുദ്ധികളായി പ്രഖ്യാപിക്കുന്ന ചില അസാധാരണ നിമിഷങ്ങളാണ് പോളിങ്ങ് ബൂത്തിനുള്ളിൽ കൊഴിഞ്ഞു വീഴുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.!!! (എന്റെ സ്വന്തം അനുഭവ്ത്തിലൂടെ പ്രത്യേകിച്ചും!!)


വളരെ നല്ല കവിത


ശുഭാശസകൾ....

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം