2012, നവംബർ 22, വ്യാഴാഴ്‌ച

ഗാനം :സ്നേഹാമൃതം .....



ഗാനം
                        സ്നേഹാമൃതം......

സ്നേഹാമൃതം തന്ന സുന്ദരി
മോഹാംബരത്തിലെ ചന്ദ്രികേ
സ്വപ്‌നങ്ങള്‍ ഇന്ന് പൂവണിഞ്ഞു
അനുഗ്രഹ ജന്മം സഫലമായി
.......................................................
മാനത്തെ മഴവില്ല് പോലെ
മനസ്സില്‍ നിറമാല ചാര്‍ത്തി
പൂന്തിങ്കള്‍ പോലെ നീ ചിരി തൂകി
പൂവാടിയില്‍ നീ കളിയാടി
...............................................................
മഞ്ഞില്‍ വിരിഞ്ഞുള്ള പൂവേ
മങ്ങാതെ നില്‍ക്കും നിലാവേ
ഒരു കൊച്ചു കഥ നീ പരഞ്ഞാട്ടെ
പൊട്ടി ചിരിക്കാം നമുകൊന്നായ്
..................................................................
കുളിര്‍ തെന്നലായ് നീ ഒഴുകി വരൂ
ലതയായ് പടരു   എന്‍ മേനിയില്‍
സ്നേഹത്തിന്‍ സാഗര തീരത്ത്‌
ഒന്നിച്ചിരിക്കാന്‍ കൂടെ വരൂ .  

                               സുലൈമാന്‍ പെരുമുക്ക്

6 അഭിപ്രായങ്ങള്‍:

2012, നവംബർ 22 11:45 AM ല്‍, Blogger ajith പറഞ്ഞു...

നല്ല ഗാനം

 
2012, നവംബർ 23 7:22 AM ല്‍, Blogger Unknown പറഞ്ഞു...

അടിപൊളിയായിട്ടുണ്ട് .............

 
2014, ഡിസംബർ 2 9:55 PM ല്‍, Blogger Mohammed Kutty.N പറഞ്ഞു...

Blog കണ്ടെത്തി.ഇതുവരെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല.സന്തോഷം,വളരെ ..വളരെ ....!
നല്ലൊരു ഗാനം.അഭിനന്ദനങ്ങള്‍!

 
2014, ഡിസംബർ 4 4:15 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

പ്രോത്സാഹനത്തിനു നന്ദി ....

 
2014, ഡിസംബർ 4 4:17 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

abhipraayatthinu Nandi...

 
2014, ഡിസംബർ 4 4:18 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

വരവിനും കയ്യൊപ്പിനും നന്ദി .......

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം