കവിത: എൻറെ ചിന്ത
കവിത
..............
എൻറെ ചിന്ത
~~~~~~~~~~
ഒരുനാള്‍
ഞാനും മരിക്കും
മരിക്കുമ്പോഴും
മനസ്സില്‍ മോഹങ്ങള്‍
ബാക്കിയായിരിക്കും
..............
എൻറെ ചിന്ത
~~~~~~~~~~
ഒരുനാള്‍
ഞാനും മരിക്കും
മരിക്കുമ്പോഴും
മനസ്സില്‍ മോഹങ്ങള്‍
ബാക്കിയായിരിക്കും
എന്നെന്നും
മോഹങ്ങള്‍ ബാക്കിവെച്ച്
മരിക്കാന്‍
വിധിക്കപ്പെട്ടവനാണോ
ഈ മനുഷ്യന്‍?
മോഹങ്ങള്‍ ബാക്കിവെച്ച്
മരിക്കാന്‍
വിധിക്കപ്പെട്ടവനാണോ
ഈ മനുഷ്യന്‍?
ഒരിക്കലും മരിക്കാത്ത
മധുരമുള്ള ജീവിതം
മനുഷ്യനെന്നും
സ്വപ്‌നം കാണുന്നു
മധുരമുള്ള ജീവിതം
മനുഷ്യനെന്നും
സ്വപ്‌നം കാണുന്നു
ഇന്നോളം നേടിയ
ശാസ്‌ത്ര കൗതുകങ്ങള്‍
ഈ സ്വപ്‌നത്തിനു മുന്നി
മിഴിച്ചു നില്‍ക്കയാണ്!
ശാസ്‌ത്ര കൗതുകങ്ങള്‍
ഈ സ്വപ്‌നത്തിനു മുന്നി
മിഴിച്ചു നില്‍ക്കയാണ്!
അവസാന മനുഷ്യനും
ഇതാണ്
പറയുന്നതെങ്കിൽ
കിതച്ചോടുന്ന
ഈ മനുഷ്യന്‍ എന്തുനേടി?
.............................. .....................
സുലൈമാന്‍ പെരുമുക്ക്
ഇതാണ്
പറയുന്നതെങ്കിൽ
കിതച്ചോടുന്ന
ഈ മനുഷ്യന്‍ എന്തുനേടി?
..............................
സുലൈമാന്‍ പെരുമുക്ക്
8 അഭിപ്രായങ്ങള്‍:
Nalla chinthakal.
അതെ, നല്ല ചിന്തകള്‍ നല്ല വാക്കുകളില്‍
മോഹങ്ങളൊടുങ്ങാത്തവരുണ്ടോ മണ്ണില്‍..
കവിത നന്നായി
ആശംസകള്‍
നല്ല ആശയം , വരികളും ...
ആദ്യ വായനക്കും അഭിപ്രായത്തിനും നന്ദി ഡോക്ടർ ....
വായനക്കും പ്രോത്സാഹനത്തിനും
നന്ദി അജിത്തേട്ടാ ....
മോഹങ്ങൾ പിന്നെയും ബാക്കിയാണ് തങ്കപ്പേട്ടാ ...
വരവിനും പ്രോത്സാഹനത്തിനും നന്ദി ...
പ്രോത്സാഹനത്തിനു നന്ദി സലിം ....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം