2013, ഒക്‌ടോബർ 3, വ്യാഴാഴ്‌ച

കവിത:കഅബാലയം...

കവിത
..............
                    കഅബാലയം...
                   ............................  

കഅബാലയം ചെന്നു കാണാന്‍
കൊതിയേറെ യുണ്ടെൻറെ ഖല്‍ബില്‍
റൌളാ ഷെരീഫൊന്നു കാണാന്‍
റബ്ബേ വിധിയേകു എന്നില്‍ 
................................................
പരിശുദ്ധ ഹറമില്‍ ചെന്ന്‌
പാപങ്ങള്‍ ഏറ്റുചൊല്ലാന്‍
കരുണാ മയനെ  നിന്നില്‍
തേടുന്നു കൈകൾ ഉയർത്തീ 
...................................................
കരളുരുകി കൊണ്ടിത ഞാന്
കൈകള്‍ നീട്ടുന്നു നിന്നില്‍
മോഹങ്ങള്‍ അറിയുന്ന നാഥാ
മനസ്സിൻറെ ദാഹങ്ങള്‍ തീര്‍ക്ക്‌
......................................................
പാപങ്ങള്‍ കഴുകി കളഞ്ഞി-
പരിപൂര്‍ണ മുഅമിനായ് തീര്‍ന്ന്
സ്വര്‍ലോകത്തെത്തിടുവാനായ്
സുബുഹാനെ കനിയൂ നീ എന്നില്‍
..........................................................
       
                    സുലൈമാന്‍ പെരുമുക്ക്
                           00971553538596   
                  sulaimanperumukku@gmail.com    

7 അഭിപ്രായങ്ങള്‍:

2013, ഒക്‌ടോബർ 3 11:29 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

താജ് ദാരേ മദീനാ
യാ റസൂലേ അസലാം
ആപ് ദുനിയാ കി ഹെ രാജാ
സാരെ ജന്നത്ത് കാ ഹെ റോജാ
അപ്നെ ദിൽ കി ഹെ യെ ഖ്വാജ
യാ റസൂലള്ളാ...

 
2013, ഒക്‌ടോബർ 3 11:58 AM ല്‍, Blogger ajith പറഞ്ഞു...

പ്രാര്‍ത്ഥനകള്‍ സഫലമാകട്ടെ

 
2013, ഒക്‌ടോബർ 3 1:48 PM ല്‍, Blogger ബൈജു മണിയങ്കാല പറഞ്ഞു...

കരുണാമയൻ അനുഗ്രഹിച്ചു ആഗ്രഹം സഫലാമാകട്ടെ ആമേൻ

 
2013, ഒക്‌ടോബർ 4 2:48 AM ല്‍, Blogger © Mubi പറഞ്ഞു...

ആമീന്‍.... :)

 
2013, ഒക്‌ടോബർ 4 9:21 PM ല്‍, Blogger ദീപ എന്ന ആതിര പറഞ്ഞു...

ആഗ്രഹങ്ങള്‍ സഫലമാകാന്‍ പ്രാര്‍ഥനകള്‍

 
2013, ഒക്‌ടോബർ 9 9:30 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

സുന്ദരമായ ഈ വരികൾ വായിക്കാൻ കഴിഞ്ഞതിൽ
ഏറെ സന്തോഷമുണ്ട് ....എന്നെ ഏറെ പ്രോത്സാഹിപ്പിക്കുന്ന
ഈ മനസ്സിന് ഞാൻ കടപ്പെട്ടിരിക്കുന്നു ....വരിക വീണ്ടും വരിക .

 
2013, ഒക്‌ടോബർ 9 9:39 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

നന്മ നിറഞ്ഞ മനസ്സുകളിൽ നിന്ന് ഒഴുകുന്ന
ജീവനുള്ള പ്രാർഥനകൾ കേൾക്കാനും അനുഭവിക്കാനും
ഭാഗ്യം നല്കിയ നാഥാ നീ ഞങ്ങളെ അനുഗ്രഹിക്കേണമേ ....

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം