ഗാനം :ശാഹിത യാ ശാഹിത .....
ഗാനം
..........
..........
ശാഹിത യാ ശാഹിത .....
..............................
അഞ്ചു നേരവും നെഞ്ചില്‍ കൈകള്‍ വെച്ചു ഞാന്‍
അന്തരംഗ മോഹ മോതിടുന്നു നാഥനില്‍
സങ്കടങ്ങളും മധുര നൊമ്പരങ്ങളും
സ്നേഹമയി ഓതിടൂ നീ ലോക നാഥനില്‍ ....
..............................
ശാഹിദ... യാ ....ശാഹിദ
ശാഹിദ ..എന്‍ ശാഹിദ .....
..............................
നിനവില്‍ മിന്നും താരം പോലെ നില്‍ക്കയാണ് നീ
നിലാവ് പൂക്കും രാവില്‍ ഇശല്‍ പാടി വരൂ നീ
നിന്നെ മാത്രം ഓര്‍ത്തിരിക്കയാണ് കണ്മണി
നെഞ്ചില്‍ ദഫ് മുട്ടിന്‍ താളം കേള്‍ക്കുന്നുവോ നീ
..............................
ശാഹിദ ...യാ ... ശാഹിദ .......
ശാഹിദ ...എന്‍ ശാഹിദ ....
..............................
സുറുമ യിട്ട പൂമിഴിയില്‍ നോക്കി യിരിക്കാന്‍
സുര ലോക സുന്ദരി ഞാന്‍ എത്തിടും ചാരെ
സൗമ്യ വതി നിന്‍ മൊഴികള്‍ കേട്ടു രസിക്കാന്‍
സുല്‍ത്താനായ് ഞാന്‍ എത്തും കനക നിലാവേ
..............................
ശാഹിദ....യാ....ശാഹിദ ....
ശാഹിദ... എന്‍ ശാഹിദ...
..............................
അലകടലിന്‍ ഇക്കരെ ഞാന്‍ നില്‍പ്പതെങ്കിലും
അക്കരെ യാണെന്റെ മാനം പ്രിയ മഹാബൂബാ
മുഹബ്ബത്തിന്‍ തേനാറില്‍ നീന്തി തുടിക്കാന്‍
മധു വര്‍ണ കിളിയേ നീ കാത്തിരു ന്നീ ടൂ
..............................
ശാഹിദ.... യാ ...ശാഹിദ...
ശാഹിദ.....എന്‍ ശാഹിദ...
..............................
അഞ്ചു നേരവും നെഞ്ചില്‍ കൈകള്‍ വെച്ചു ഞാന്‍
അന്തരംഗം മോഹ മോതിടുന്നു നാഥനില്‍
സങ്കടങ്ങളും മധുര നൊമ്പരങ്ങളും
സ്നേഹ മയി ഒതിടൂ നീ ലോക നാഥനില്‍
..............................
സുലൈമാന്‍ പെരുമുക്ക്
00971553538596
sulaimanperumukku @gmail.com
2 അഭിപ്രായങ്ങള്‍:
പ്രാര്‍ത്ഥന = സമാധാനം
അക്കരെയാണെന്റെ മാനസം!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം