2015, ഡിസംബർ 16, ബുധനാഴ്‌ച

കവിത: കാമദാഹം

കവിത
~~~~~~
      കാമദാഹം
    —————

പെണ്ണേ
നിനക്കെന്തിനു പൊന്ന്‌
എന്ന്‌ ആരോ ചോദിച്ചത്‌
സ്‌നേഹദാഹം കൊണ്ടാണ്‌

ഇന്ന്‌ ചിലർ
ചോദിക്കുന്നു
പെണ്ണേ
നിനക്കെന്തിനു
പൊന്നാടയെന്ന്‌
ഇത്‌ സ്‌നേഹദാഹമല്ല
കാമദാഹമാണ്‌

ഉടയാടയുടെ നീളം
അവളളക്കട്ടെ
അവന്‍ നോക്കി നോക്കി
വെള്ളമിറക്കട്ടെ....
—————————
 സുലൈമാന്‍ പെരുമുക്ക്‌

2 അഭിപ്രായങ്ങള്‍:

2015, ഡിസംബർ 17 8:21 AM ല്‍, Blogger ajith പറഞ്ഞു...

:)

 
2015, ഡിസംബർ 18 11:59 PM ല്‍, Blogger Cv Thankappan പറഞ്ഞു...

ഉടയാടയുടെ നീളം
അവള ളക്കട്ടെ
അവന്‍ നോക്കി നോക്കി
വെള്ളമിറക്കട്ടെ....
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം