കവിത.: വിഷവിത്തുകൾ
കവിത
———
വിഷവിത്തുകള്‍
......................................
നമ്മള്‍
ഹിന്ദുവിനൊ
മുസല്‍മാനൊ
ക്രൈസ്‌തവനൊ ...എതിരല്ല
പക്ഷേ,നമ്മള്‍
വർഗീയതക്കും
തീവ്രദക്കും ഭീകരതക്കും...
എതിതരായിരിക്കണം
രക്തദാഹികളും
അധികാരമോഹികളും
അവസാനം
സ്വന്തം മക്കളേയും
കൊന്നുതിന്നും
കണ്ണെത്തും
ദൂരത്തുവെച്ചാണ്
കല്‍ബുർഖിയേയും
അഖ്‌ലാഖിനേയും....
അവർകൊന്നത്
വിഷവിത്തുകള്‍
വലിച്ചെറിഞ്ഞാല്‍മതി
കാട്ടുതീപോലെ
അതുപരക്കും,
കൂരിരുട്ടാണതിന്റെ വളം.
കാളകൂടമെത്ര
സംസ്‌കരിച്ചാലും
അത് തേന്‍കണമാവില്ല
ഒടുവില്‍
രാക്ഷസന്‍
മുഖംമൂടിധരിച്ച്
ഒരിറ്റു കണ്ണുനീർ
മണ്ണില്‍വീഴ്‌ത്തിയപ്പോള്‍
ആകാശം മരുഭൂമിയായി
വേശ്യയുടെ
ചാരിത്രപ്രസഗം
വിശ്വസിച്ചാലും
സാത്താന്റെ
വേദപാരായണം
വിശ്വസിക്കരുത്.
————————
സുലൈമാന്‍ പെരുമുക്ക്
———
വിഷവിത്തുകള്‍
......................................
നമ്മള്‍
ഹിന്ദുവിനൊ
മുസല്‍മാനൊ
ക്രൈസ്‌തവനൊ ...എതിരല്ല
പക്ഷേ,നമ്മള്‍
വർഗീയതക്കും
തീവ്രദക്കും ഭീകരതക്കും...
എതിതരായിരിക്കണം
രക്തദാഹികളും
അധികാരമോഹികളും
അവസാനം
സ്വന്തം മക്കളേയും
കൊന്നുതിന്നും
കണ്ണെത്തും
ദൂരത്തുവെച്ചാണ്
കല്‍ബുർഖിയേയും
അഖ്‌ലാഖിനേയും....
അവർകൊന്നത്
വിഷവിത്തുകള്‍
വലിച്ചെറിഞ്ഞാല്‍മതി
കാട്ടുതീപോലെ
അതുപരക്കും,
കൂരിരുട്ടാണതിന്റെ വളം.
കാളകൂടമെത്ര
സംസ്‌കരിച്ചാലും
അത് തേന്‍കണമാവില്ല
ഒടുവില്‍
രാക്ഷസന്‍
മുഖംമൂടിധരിച്ച്
ഒരിറ്റു കണ്ണുനീർ
മണ്ണില്‍വീഴ്‌ത്തിയപ്പോള്‍
ആകാശം മരുഭൂമിയായി
വേശ്യയുടെ
ചാരിത്രപ്രസഗം
വിശ്വസിച്ചാലും
സാത്താന്റെ
വേദപാരായണം
വിശ്വസിക്കരുത്.
————————
സുലൈമാന്‍ പെരുമുക്ക്
2 അഭിപ്രായങ്ങള്‍:
അതുതന്നെ
വേശ്യയുടെ
ചാരിത്രപ്രസഗം
വിശ്വസിച്ചാലും
സാത്താന്റെ
വേദപാരായണം
വിശ്വസിക്കരുത്.
നല്ല വരികള്‍
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം