പത്ര പ്രവർത്തകയായ
വി.പി റജീനക്കുള്ള
ഐ ക്യദാർഢ്യം ആദ്യം
അറിയിക്കട്ടെ.....
............................................................
കവിത
———
സ്വസമുദായ സ്‌നേഹം
——————————
അവനവന്‍ ചെയ്‌തതു
മൂടിവെക്കാം
അന്യന്റെ നേരെ
തെറിവിളിക്കാം
അരുതിത്
പാപമെന്നോതുന്ന നാവ്
പിഴുതെറിയാം,
അവരെകല്ലെറിയാം.
നെറികേടുകാട്ടുവോർ
ബന്ധുക്കളെങ്കില്‍
നാകത്തിന്‍
മാലഖമാരാണവർ
നന്‍മ ചെയ്‌തീടുവോർ
വൈരികളെങ്കില്‍
നരകത്തിന്‍ തഴേതട്ടിലവർ
ഇനിയിവിടെ
നാവുകള്‍
ശബ്ദിക്കവേണ്ട
ഇനിയിവിടെ പേന
ചലിക്കവേണ്ടാ
അവനവന്‍
ചെയ്‌തതു മൂടിവെക്കാം
അന്യന്റെ നേരെ
തെറിവിളിക്കാം
കുറ്റങ്ങള്‍കൊക്കയും
ന്യായങ്ങള്‍ തീക്കുകില്‍
വിശുദ്ധവേഷം നല്‍കി
ആദരിക്കും
കുറവുകള്‍
മൂടിവെച്ചീടുവോർക്കായി
തെരുവുകള്‍തോറും
സ്‌മരണാഞ്‌ജലികള്‍
കൂരിരുട്ട്
ഇത് കൂരിരുട്ട്
കൂരിരുട്ടില്‍ പാപം
പെരുകിടുന്നൂ.
—————————
സുലൈമാന്‍ പെരുമുക്ക്
വി.പി റജീനക്കുള്ള
ഐ ക്യദാർഢ്യം ആദ്യം
അറിയിക്കട്ടെ.....
............................................................
കവിത
———
സ്വസമുദായ സ്‌നേഹം
——————————
അവനവന്‍ ചെയ്‌തതു
മൂടിവെക്കാം
അന്യന്റെ നേരെ
തെറിവിളിക്കാം
അരുതിത്
പാപമെന്നോതുന്ന നാവ്
പിഴുതെറിയാം,
അവരെകല്ലെറിയാം.
നെറികേടുകാട്ടുവോർ
ബന്ധുക്കളെങ്കില്‍
നാകത്തിന്‍
മാലഖമാരാണവർ
നന്‍മ ചെയ്‌തീടുവോർ
വൈരികളെങ്കില്‍
നരകത്തിന്‍ തഴേതട്ടിലവർ
ഇനിയിവിടെ
നാവുകള്‍
ശബ്ദിക്കവേണ്ട
ഇനിയിവിടെ പേന
ചലിക്കവേണ്ടാ
അവനവന്‍
ചെയ്‌തതു മൂടിവെക്കാം
അന്യന്റെ നേരെ
തെറിവിളിക്കാം
കുറ്റങ്ങള്‍കൊക്കയും
ന്യായങ്ങള്‍ തീക്കുകില്‍
വിശുദ്ധവേഷം നല്‍കി
ആദരിക്കും
കുറവുകള്‍
മൂടിവെച്ചീടുവോർക്കായി
തെരുവുകള്‍തോറും
സ്‌മരണാഞ്‌ജലികള്‍
കൂരിരുട്ട്
ഇത് കൂരിരുട്ട്
കൂരിരുട്ടില്‍ പാപം
പെരുകിടുന്നൂ.
—————————
സുലൈമാന്‍ പെരുമുക്ക്
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം