കവിത:അളവുകോല്‍
കവിത
~~~~~
അളവുകോല്‍
———————
മോനേ
നിനക്കിപ്പോള്‍ എന്നെ
മനസ്സിലാവുനില്ല അല്ലെ?
~~~~~
അളവുകോല്‍
———————
മോനേ
നിനക്കിപ്പോള്‍ എന്നെ
മനസ്സിലാവുനില്ല അല്ലെ?
എന്റെ നമസ്‌ക്കാര—
ത്തഴമ്പിലേക്ക്
നോക്കിയാണ് നീ
എന്റെ രാജ്യസേനഹം
അളക്കുന്നത്
ത്തഴമ്പിലേക്ക്
നോക്കിയാണ് നീ
എന്റെ രാജ്യസേനഹം
അളക്കുന്നത്
തളർന്നു കിടക്കുന്ന
നിന്റെ അച്ഛന്റെ
ഡയിക്കുറിപ്പുകള്‍ പറയും
ഒന്നരക്കാലില്‍ നടക്കുന്ന
ഈ മൂസാക്കയുടെ
രാജ്യ സേനഹം
നിന്റെ അച്ഛന്റെ
ഡയിക്കുറിപ്പുകള്‍ പറയും
ഒന്നരക്കാലില്‍ നടക്കുന്ന
ഈ മൂസാക്കയുടെ
രാജ്യ സേനഹം
കൂരിരുട്ടിന്റെ
കൂടാരത്തിലെത്തിയപ്പോള്‍
നീ ഉള്ളുതുറന്നു പറഞ്ഞത്
എല്ലാവരും കേട്ടു
കൂടാരത്തിലെത്തിയപ്പോള്‍
നീ ഉള്ളുതുറന്നു പറഞ്ഞത്
എല്ലാവരും കേട്ടു
ഭാഗ്യം
നിന്റെ അച്ഛന്റെ
ശ്രവണശക്തി നഷ്ടപ്പെട്ടത്;
അല്ലായിരുന്നെങ്കില്‍
എന്റെ സുഹൃത്ത്
ഹൃദയംപൊട്ടി മരിച്ചേനെ.
നിന്റെ അച്ഛന്റെ
ശ്രവണശക്തി നഷ്ടപ്പെട്ടത്;
അല്ലായിരുന്നെങ്കില്‍
എന്റെ സുഹൃത്ത്
ഹൃദയംപൊട്ടി മരിച്ചേനെ.
മോനേ
സേനഹവും
സമാധാനവും
നിന്നെപ്പോലുള്ളവരെ
എന്നോ പടിയടച്ചു
പിണ്ഡം വെച്ചിരിക്കുന്നു
സേനഹവും
സമാധാനവും
നിന്നെപ്പോലുള്ളവരെ
എന്നോ പടിയടച്ചു
പിണ്ഡം വെച്ചിരിക്കുന്നു
മോനേ അറിവല്ല,
തിരിച്ചറിവാണ്
നമുക്ക് വേണ്ടത്.
.............................. ........................
സുലൈമാന്‍ പെരുമുക്ക്
തിരിച്ചറിവാണ്
നമുക്ക് വേണ്ടത്.
..............................
സുലൈമാന്‍ പെരുമുക്ക്
4 അഭിപ്രായങ്ങള്‍:
തിരിച്ചറിവാണ് നമുക്ക് വേണ്ടത്.
നല്ല കവിത
ആശംസകള്‍
അറിവല്ല,
തിരിച്ചറിവാണ്
നമുക്ക് വേണ്ടത്.
ശരിയാണ്. നല്ല കവിത.
ശുഭാശംസകൾ......
രാജ്യസ്നേഹത്തിന്റെ അളവുകോലുകള്‍ മാറ്റിവരയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്ന ദുഷ് കാലം
ആദ്യ വായനക്കും നല്ല അഭിപ്രായത്തിനും നന്ദി.....
തന്കപേട്ടാ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം