ഞങ്ങൾ വന്നാൽ....
ഞങ്ങൾ വന്നാൽ....
<><><><><><><><>
ഞങ്ങൾ വന്നാൽ*
എല്ലാം ശരിയാവുമെന്ന
പൊളിവചനം മാത്രമാണ്
പൊതുജനം കേട്ടത്.
<><><><><><><><>
ഞങ്ങൾ വന്നാൽ*
എല്ലാം ശരിയാവുമെന്ന
പൊളിവചനം മാത്രമാണ്
പൊതുജനം കേട്ടത്.
പക്ഷേ, അവർ
മദ്യമാഫിയകളോടായിരുന്നു
അത് പറഞ്ഞതെന്ന് ഇന്ന്
ജനം തിരിച്ചറിഞ്ഞു!
മദ്യമാഫിയകളോടായിരുന്നു
അത് പറഞ്ഞതെന്ന് ഇന്ന്
ജനം തിരിച്ചറിഞ്ഞു!
അങ്ങനെ പൊതു ജനം
കഴുതകളാണെന്ന്
കച്ചവട രാഷ്ട്രീയം പിന്നെയും
പിന്നെയും നീട്ടിപ്പാടി!!
കഴുതകളാണെന്ന്
കച്ചവട രാഷ്ട്രീയം പിന്നെയും
പിന്നെയും നീട്ടിപ്പാടി!!
കഷ്ടം,
ശീലങ്ങളുടെ അടിമകൾ
ആ പാട്ടിനൊത്ത്
ആടിക്കൊണ്ടിരിക്കുന്നു!!!
------------------------------ -----------
* ഞങ്ങൾ വന്നാൽ
എല്ലാം ശരിയാവുമെന്ന് പറഞ്ഞവരും
പലവട്ടം വന്നിട്ടും ഒന്നും ശരിയായില്ല.
തെരഞ്ഞെടുപ്പെത്തുമ്പോൾ ചിതലരി
ക്കുന്ന ചിന്തകളുടെ വിലയിരുത്തലാണ്
ഇവിടെ താളം തെറ്റുന്നത്.
~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~
സുലൈമാൻ പെരുമുക്ക്
ശീലങ്ങളുടെ അടിമകൾ
ആ പാട്ടിനൊത്ത്
ആടിക്കൊണ്ടിരിക്കുന്നു!!!
------------------------------
* ഞങ്ങൾ വന്നാൽ
എല്ലാം ശരിയാവുമെന്ന് പറഞ്ഞവരും
പലവട്ടം വന്നിട്ടും ഒന്നും ശരിയായില്ല.
തെരഞ്ഞെടുപ്പെത്തുമ്പോൾ ചിതലരി
ക്കുന്ന ചിന്തകളുടെ വിലയിരുത്തലാണ്
ഇവിടെ താളം തെറ്റുന്നത്.
~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~
സുലൈമാൻ പെരുമുക്ക്
sulaiman perumukku പോസ്റ്റ് ചെയ്തത് @ 7:26 AM
1 അഭിപ്രായങ്ങള്‍


1 അഭിപ്രായങ്ങള്‍:
"Update News game Tomoyo After
"
Tomoyo After -It’s Wonderful Life- CS Edition
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം