2013, മേയ് 31, വെള്ളിയാഴ്‌ച

ഗാനം:പ്രിയതമയുടെ കത്ത്

ഗാനം
............
                  പ്രിയതമയുടെ കത്ത്
         ......................................................
വരുന്ന പെരുന്നാളിന്
വരണം പ്രിയ തോഴനെ
എന്‍റെ കരളില്‍ കുളിരു ചൊരിയുവാന്‍
പിന്നെ -പിഞ്ചു മോന്റെ കൊഞ്ചല്‍ കാണുവാന്‍
....................................................
വന്നീടു നീ വന്നീടു നീ വന്നീടു നീ പ്രിയതമാ
നിന്നെ ഓര്ത്തു കാത്തിരിപ്പല്ലോ
നിയും എന്നെ മാത്രം നിനചിരിപ്പല്ലോ
........................................................
നിന്‍റെ രൂപ ഭാവങ്ങള്‍
ഒത്തിണങ്ങിയ കനിമകന്‍
പുഞ്ചിരി തൂകുന്ന നേരമില്‍
നിന്‍റെ പൂമുഖമെന്‍ മനസ്സില്‍ തെളിയുന്നു
........................................................
അന്നു ഞാന്‍ ഏർപ്പോർട്ടില്   
കരഞ്ഞു കൊണ്ട് നിന്നപ്പോള്‍
കാതില്‍ വന്നു പറഞ്ഞൊരു കാര്യം
എന്‍റെ കൂട്ടുകാരന്‍ മറന്നു പോകല്ലേ  
......................................................
           സുലൈമാന്‍ പെരുമുക്ക്
         00971553538596
          sulaimanperumukku@gmail.com

8 അഭിപ്രായങ്ങള്‍:

2013, ജൂൺ 1 1:08 AM ല്‍, Blogger ഷാജു അത്താണിക്കല്‍ പറഞ്ഞു...

ആശംസകൾ

 
2013, ജൂൺ 1 6:20 AM ല്‍, Blogger ajith പറഞ്ഞു...

മറന്നുപോകല്ലേ...

 
2013, ജൂൺ 3 9:35 AM ല്‍, Blogger ദീപ എന്ന ആതിര പറഞ്ഞു...

കൊള്ളാം നല്ല കത്ത് ..എന്തായിരുന്നു ആ രഹസ്യം ? :)

 
2013, ജൂൺ 3 9:55 AM ല്‍, Blogger https://kaiyyop.blogspot.com/ പറഞ്ഞു...

നന്നായിരിക്കുന്നു.ആശംസകള്‍

 
2013, ജൂൺ 4 9:03 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

പെരുത്ത് സന്തോഷമുണ്ട് ഷാജു .

 
2013, ജൂൺ 4 9:07 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

ഓർക്കാതിരിക്കുന്ന നിമിഷങ്ങളില്ല ..

 
2013, ജൂൺ 4 9:14 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

അത് പരസ്യ മാക്കുന്നതോടെ
ആസ്വാദനം നഷ്ടപ്പെടും .....ക്ഷമിക്കുക .

 
2013, ജൂൺ 4 9:16 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

നന്ദി ഒരു പാട് നന്ദി ....

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം