കവിതു: പതുവർഷO
[8:55AM, 01/01/2016] Mohammed Sulaiman: ആശംസകള്‍
———————
പുതുവർഷ
പുലരികളില്‍
നവജീവിത സ്വപ്‌നം
കണ്ടുണർന്ന ലോകത്തിനു
ആശംസകള്‍ ആശംസകള്‍
സ്‌നേഹത്തിന്‍
ദിനരാത്രം
ചിരിതൂകി,പൊലിവേകി
പൊന്നമ്പിളി പോലെന്നും
പുണരട്ടെ മാനവനെ.
സഹവർഷ
പുലരികളില്‍
സഹനത്തിന്‍ സന്ദേശം
ഹൃദയങ്ങളിലൊഴുകട്ടെ,
നവജീവന്‍ ഉണരട്ടെ.
ആശംസകള്‍ ആശംസകള്‍....
[11:48PM, 01/01/2016] Mohammed Sulaiman: കവിത
~~~~~
പിന്നെയും പുതുവർഷം
——————————
പിന്നെയും
പുതുവർഷം വന്നുവല്ലോ
പുതുമകള്‍ ഒന്നുമെ
ഇല്ലതെല്ലും
ഇന്നലെ കണ്ടതും
ഇന്നു ഞാന്‍ കണ്ടതും
എന്നിലെ മോഹവും
മാറ്റമില്ലാ
കലഹങ്ങള്‍
കണ്ടു ഞാന്‍
കണ്ണുനീർ കണ്ടുഞാന്‍
പൊരിയുന്ന വയറുകള്‍
കണ്ടുഞാന്
നേരിനെ
തൂക്കിലേറ്റുന്ന
രാഷ്ട്രീയവും
നെറികേടുകള്‍ക്കഭയ—
മേകും പുരോഹിതരും
ശാപമായ് മാറുന്നു
എന്നുമെന്നൂം
നട്ടുച്ച നേരത്തു
റാന്തല്‍ വിളക്കുമായ്
മർത്ത്യനെ തേടി
വരുന്നുണ്ടൊരാള്‍*
മാറ്റമില്ല
തെല്ലും മാറ്റമില്ലാ
ആത്മാവില്ലാത്ത
ജഡങ്ങളല്ലോ.
~~~~~~~~~~~~~~
*ഡയോജനീസ്
—————————
സുലൈമാന്‍ പെരുമുക്ക്
———————
പുതുവർഷ
പുലരികളില്‍
നവജീവിത സ്വപ്‌നം
കണ്ടുണർന്ന ലോകത്തിനു
ആശംസകള്‍ ആശംസകള്‍
സ്‌നേഹത്തിന്‍
ദിനരാത്രം
ചിരിതൂകി,പൊലിവേകി
പൊന്നമ്പിളി പോലെന്നും
പുണരട്ടെ മാനവനെ.
സഹവർഷ
പുലരികളില്‍
സഹനത്തിന്‍ സന്ദേശം
ഹൃദയങ്ങളിലൊഴുകട്ടെ,
നവജീവന്‍ ഉണരട്ടെ.
ആശംസകള്‍ ആശംസകള്‍....
[11:48PM, 01/01/2016] Mohammed Sulaiman: കവിത
~~~~~
പിന്നെയും പുതുവർഷം
——————————
പിന്നെയും
പുതുവർഷം വന്നുവല്ലോ
പുതുമകള്‍ ഒന്നുമെ
ഇല്ലതെല്ലും
ഇന്നലെ കണ്ടതും
ഇന്നു ഞാന്‍ കണ്ടതും
എന്നിലെ മോഹവും
മാറ്റമില്ലാ
കലഹങ്ങള്‍
കണ്ടു ഞാന്‍
കണ്ണുനീർ കണ്ടുഞാന്‍
പൊരിയുന്ന വയറുകള്‍
കണ്ടുഞാന്
നേരിനെ
തൂക്കിലേറ്റുന്ന
രാഷ്ട്രീയവും
നെറികേടുകള്‍ക്കഭയ—
മേകും പുരോഹിതരും
ശാപമായ് മാറുന്നു
എന്നുമെന്നൂം
നട്ടുച്ച നേരത്തു
റാന്തല്‍ വിളക്കുമായ്
മർത്ത്യനെ തേടി
വരുന്നുണ്ടൊരാള്‍*
മാറ്റമില്ല
തെല്ലും മാറ്റമില്ലാ
ആത്മാവില്ലാത്ത
ജഡങ്ങളല്ലോ.
~~~~~~~~~~~~~~
*ഡയോജനീസ്
—————————
സുലൈമാന്‍ പെരുമുക്ക്
4 അഭിപ്രായങ്ങള്‍:
സത്യധര്‍മ്മാദികള്‍ പുലരട്ടെ!
പുതുവത്സരാശംസകള്‍
ആശംസകൾ
പുതുവത്സരാശംസകള്‍
കൊള്ളാം
പുതുവത്സരാശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം