കവിത:കത്തുന്ന കറുത്ത മതിലുകള്‍
കവിത
———
———
കത്തുന്ന
കറുത്ത മതിലുകള്‍
—————————
സമാധാനപ്രിയരായി
അഭിനയിക്കുന്നതുപോലും
പാപമാണെന്ന് ഇന്നുചിലർ
ഉച്ചഭാഷിണിയിലൂടെ
ചൊല്ലിത്തുടങ്ങി
ഫലം;ചാരി
നില്‍ക്കാനാവത്ത
കത്തുന്ന കറുത്ത
മതിലുകള്‍ ഉയരുന്നു
നില്‍ക്കാനാവത്ത
കത്തുന്ന കറുത്ത
മതിലുകള്‍ ഉയരുന്നു
അന്യന്റെ
ആഘോഷനാളില്‍
കണ്ണടച്ചു നടക്കുന്നത്
പുണ്യമെന്ന് പഠിപ്പിക്കുന്നു—
കാപാലികർ
ആഘോഷനാളില്‍
കണ്ണടച്ചു നടക്കുന്നത്
പുണ്യമെന്ന് പഠിപ്പിക്കുന്നു—
കാപാലികർ
അടിച്ചേല്‍പിക്കുന്ന
ആഘോഷവും
അകറ്റിനിർത്തുന്ന
ആഘോഷവും നമുക്ക്‌വേണ്ട
ആഘോഷവും
അകറ്റിനിർത്തുന്ന
ആഘോഷവും നമുക്ക്‌വേണ്ട
മാനവീയത
വിളിച്ചോതുന്ന
ആഘോഷങ്ങളൊക്കെ
സമാധാനപ്രേമികള്‍ക്ക്
സ്വന്തമാണ്
വിളിച്ചോതുന്ന
ആഘോഷങ്ങളൊക്കെ
സമാധാനപ്രേമികള്‍ക്ക്
സ്വന്തമാണ്
ഓങ്കാരവും
ബാങ്കൊലിയും
മണിനാദവു ഇവിടെ മുഴങ്ങട്ടെ
ബാങ്കൊലിയും
മണിനാദവു ഇവിടെ മുഴങ്ങട്ടെ
അതില്‍
സേ്‌നഹമുണ്ട്
സംഗീതമുണ്ട്
ആത്മാവിനാനന്ദമുണ്ട്
സേ്‌നഹമുണ്ട്
സംഗീതമുണ്ട്
ആത്മാവിനാനന്ദമുണ്ട്
സിംഹഗർജ്ജനങ്ങളെ
നമുക്ക് താഴിട്ടുപൂട്ടാം
മധുരഭാഷണങ്ങള്‍
ഇവിടെ പരന്നൊഴുകട്ടെ....
———————————
സുലൈമാന്‍ പെരുമുക്ക്
നമുക്ക് താഴിട്ടുപൂട്ടാം
മധുരഭാഷണങ്ങള്‍
ഇവിടെ പരന്നൊഴുകട്ടെ....
———————————
സുലൈമാന്‍ പെരുമുക്ക്
1 അഭിപ്രായങ്ങള്‍:
മധുരഭാഷണങ്ങള്‍
ഇവിടെ പരന്നൊഴുകട്ടെ!
നല്ല വരികള്‍
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം