കവിത
..............
ചില്ലയില്‍ ചേക്കേറാത്തവര്‍
..............................
"സദോ" 1മിന്റെ സന്തതികള്‍ ഉയര്‍ത്തെഴുന്നേറ്റു
സദാചാര ധ്വംസകര്‍ക്കുല്സവമായി
ദുരാചാര മൂര്‍ത്തികള്‍ ആലിങ്കനം ചെയ്തു
ദിഗന്തങ്ങള്‍ ഭേദിക്കുവാന്‍ കൊതിക്കുന്നിവര്‍
..............................
രതിയുടെ സുന്ദര പൂങ്കാവനം വിട്ട്
അനുരാഗികള്‍ എന്നലങ്കാരനാമം ചാര്‍ത്തി
രഹിത വിഹായസ്സില്‍ താരങ്ങളെ തേടി
രപസ്സിന്റെ ലോകം പടുത്തുയര്‍ത്തുന്നിവര്‍
..............................
മഹത്തുക്കളൊക്കെ വിപത്തെന്നുണര്ത്തി
മഹാനാശമാണിതെന്നോതി വേദങ്ങളും
പ്രാകൃതരില്‍ പ്രാകൃതരാണിതിന്‍ സ്വാഗതര്‍
പ്രകൃതിയുടെ തനിമ തകര്‍ക്കാന്‍ കൊതിച്ചവര്‍
..............................
പുരുഷന്‍ പുരുഷന് ചേര്ച്ചയല്ല
സ്ത്രീകള്‍ സ്ത്രീകള്‍ക്കും ചേര്ച്ചയല്ല
പുരുഷന് ചേര്‍ന്നത് സ്ത്രീ എന്നപോല്‍
സ്ത്രീക്ക് ചേര്‍ന്നുള്ളതു പുരുഷനാണ്
..............................
സ്ത്രീയും പുരുഷനും ഒന്നായ് ലയിക്കുകില്‍
പുതിയൊരു ലോകം പിറവികൊള്ളും
ആപുതിയ ലോകത്തു വിടരുന്ന സൂനങ്ങള്‍
പുളകം ചൊരിഞ്ഞിടും ഭവനങ്ങളില്‍
..............................
ദൈവം സുന്ദരമായ് തീര്‍ത്തു സര്‍വതും
ദൈവത്തിന്‍ സൃഷ്ടിയില്‍ ഉന്നതര്‍ മര്‍ത്യര്‍
സ്ത്രീ -പുരുഷന്മാരെ ഇണയാക്കി ദൈവം
ഈ പ്രകൃതം വികൃതമാക്കുന്നു മാനുഷര്‍
..............................
ഈ നവ യുഗത്തിന്‍ പ്രബുദ്ധര്‍ ഞങ്ങള്‍ -
എന്നോതുവോര്‍ക്കൊട്ടും ലജ്ജയില്ലാ
തമോയുഗത്തിന്റെ പ്രതിനിധികളാണിവര്
തിന്മയെ തരാട്ടിടുന്നു ലോകം
..............................
സ്വവര്‍ഗ രതി കൊടും തിന്മയാണ്
സൂത്രത്തില്‍ തീര്‍ത്ത കുതന്ത്രമാണ്
സര്‍വത്ര നന്മക്കും തിന്മകള്‍ കൊണ്ട്
ഉടയാട തീര്‍ക്കുവോര്‍ പെരുകിടുന്നൂ
..............................
സ്വവര്‍ഗാനുരാഗികള്‍ നേടിടുന്ന
സ്വകാര്യ ദു:ഖത്തിന്റെ ഭാരമെത്ര -
ഭയാനകമാണെന്നതരിഞ്ഞിടുവാന്‍
സമൂഹ മനസാക്ഷി ഉണര്നനിടട്ടെ..
1 സദോം- പ്രവാചകനായലോത്തിന്റെ (ലൂത്തിന്
സുലൈമാന്‍ പെരുമുക്ക്
00971553538596
|
1 അഭിപ്രായങ്ങള്‍:
പുരുഷന് ചേര്‍ന്നത് സ്ത്രീ എന്നപോല്‍
സ്ത്രീക്ക് ചേര്‍ന്നുള്ളതു പുരുഷനാണ്
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം