മധുവിൻ്റെ ചോദ്യം.... ----------------------------- എന്തിനാണവരെന്നെ കൊന്നത്? എന്തിനാണവരെന്നെ കൊന്നത്? പഠിപ്പും പത്രാസ്സും ഉള്ളവരെന്നെ വളഞ്ഞിട്ട് കൊന്നത് എന്തിനാണ്??? വിശപ്പെന്നെ നിത്യവും വേട്ടയാടീയത് ഞാൻ ചെയ്ത പാപമോ അറിയില്ലെനിക്ക്. അറിയില്ലെനിക്ക്, തിരിയില്ലെനിക്ക് , വിശപ്പെൻ്റെ കാലനായ് വരുമെന്നതും. പൊറുക്കണം എന്നോട് മലയാള മണ്ണേ, മറക്കല്ലെ എന്നെ മഹാഭാരതമേ. ഇനിയുമീ മണ്ണിൽ ഉണ്ടേറെ പാവങ്ങൾ അവരെ മറക്കല്ലേ..... എൻ പ്രിയ നാടേ. ~ ~ ~ ~ ~ ~ ~ ~ ~ ~ ~ സുലൈമാൻ പെരുമുക്ക്
മധുവിൻ്റെ ചോദ്യം....
-----------------------------
എന്തിനാണവരെന്നെ
കൊന്നത്?
എന്തിനാണവരെന്നെ
കൊന്നത്?
പഠിപ്പും പത്രാസ്സും
ഉള്ളവരെന്നെ വളഞ്ഞിട്ട്
കൊന്നത് എന്തിനാണ്???
വിശപ്പെന്നെ നിത്യവും
വേട്ടയാടീയത്
ഞാൻ ചെയ്ത പാപമോ
അറിയില്ലെനിക്ക്.
അറിയില്ലെനിക്ക്,
തിരിയില്ലെനിക്ക് ,
വിശപ്പെൻ്റെ കാലനായ്
വരുമെന്നതും.
പൊറുക്കണം
എന്നോട് മലയാള മണ്ണേ,
മറക്കല്ലെ എന്നെ മഹാഭാരതമേ.
ഇനിയുമീ മണ്ണിൽ
ഉണ്ടേറെ പാവങ്ങൾ
അവരെ മറക്കല്ലേ.....
എൻ പ്രിയ നാടേ.
~ ~ ~ ~ ~ ~ ~ ~ ~ ~ ~
സുലൈമാൻ പെരുമുക്ക്
.
-----------------------------
എന്തിനാണവരെന്നെ
കൊന്നത്?
എന്തിനാണവരെന്നെ
കൊന്നത്?
പഠിപ്പും പത്രാസ്സും
ഉള്ളവരെന്നെ വളഞ്ഞിട്ട്
കൊന്നത് എന്തിനാണ്???
വിശപ്പെന്നെ നിത്യവും
വേട്ടയാടീയത്
ഞാൻ ചെയ്ത പാപമോ
അറിയില്ലെനിക്ക്.
അറിയില്ലെനിക്ക്,
തിരിയില്ലെനിക്ക് ,
വിശപ്പെൻ്റെ കാലനായ്
വരുമെന്നതും.
പൊറുക്കണം
എന്നോട് മലയാള മണ്ണേ,
മറക്കല്ലെ എന്നെ മഹാഭാരതമേ.
ഇനിയുമീ മണ്ണിൽ
ഉണ്ടേറെ പാവങ്ങൾ
അവരെ മറക്കല്ലേ.....
എൻ പ്രിയ നാടേ.
~ ~ ~ ~ ~ ~ ~ ~ ~ ~ ~
സുലൈമാൻ പെരുമുക്ക്
2 അഭിപ്രായങ്ങള്‍:
This is my blog. Click here.
ทีเด็ด สูตรบอลสเต็ป 4 กายังไงให้ Step บอลเข้าทุกคู่ ทำเงินทุกวัน
This is my blog. Click here.
วิธีการเล่นเกมสล็อต ออนไลน์
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം