2013, മാർച്ച് 24, ഞായറാഴ്‌ച

കവിത :പ്രാരംഭം

കവിത :പ്രാരംഭം







വിശുദ്ധ ഖുര്‍ആനിലെ ഒന്നാം അദ്ധ്യായത്തിൻറെ
കാവ്യാവിഷ്ക്കാരം   .

ശാപം നിറഞ്ഞ സാത്താനില്‍   നിന്നും
ശരണം തേടുന്നു നാഥാ
കാരുണ്യവാനെ കരുണാ മയനെ
നിന്‍ നാമം ആരംഭമായ്‌...
.....................................................

ലോകായ ലോകങ്ങള്‍ എല്ലാം പോറ്റും
ലോകൈക നാഥാ സ്തുതി
പരമ ദയാലു, കരുണാവാരിധി
പ്രതിഫല നാളിന്‍ അധിപന്‍ ...   
...........................................................
നിനക്കായ് ഞങ്ങള്‍ ആരാധന ചെയ്യും
നിന്നോടു മാത്രം തേടും
മഹത്തായ മാര്‍ഗത്തിലേക്കായ് നയിക്കൂ
മഹത്തുക്കളോടൊത്തു ചേര്‍ക്കു ...
.......................................................
നാഥാ നി കോപം ചൊരിഞ്ഞോരിലല്ലാ
നന്മ വെടിഞ്ഞോരിലല്ലാ
ആരാധ്യനെ...  ആരധ്യനെ
അനുഗ്രഹിച്ചീടേണമേ...
.....................................................   
      
  *** ശ്രദ്ധിക്കുക , മലയാള പരിപാഷകളെയാണ് ഞാന്‍
ആശ്രയിച്ചത് . തെറ്റുകള്‍ ഉണ്ടങ്കില്‍ ക്ഷമിക്കുകയും
തിരുത്തി തരികയും ചെയ്യുമല്ലോ ?***

                        സുലൈമാന്‍ പെരുമുക്ക്

8 അഭിപ്രായങ്ങള്‍:

2013, മാർച്ച് 24 10:46 AM ല്‍, Blogger ajith പറഞ്ഞു...

അനുഗ്രഹപാരാവാരം

 
2013, മാർച്ച് 24 10:58 AM ല്‍, Blogger Abduljaleel (A J Farooqi) പറഞ്ഞു...

ആരാധ്യനെ... ആരധ്യനെ
അനുഗ്രഹിച്ചീടെണമേ...
.........................................

 
2013, മാർച്ച് 24 11:24 PM ല്‍, Blogger niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു...

അനുഗ്രഹിച്ചീടെണമേ...

 
2013, മാർച്ച് 25 12:00 AM ല്‍, Blogger ഷാജു അത്താണിക്കല്‍ പറഞ്ഞു...

അനുഗ്രഹിച്ചീടെണമേ...

 
2013, മാർച്ച് 25 3:11 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

ഈ ശ്രമം നന്നായിട്ടുണ്ട്. 
ചില അക്ഷരത്തെറ്റുകൾ കാണുന്നുണ്ട്. തിരുത്തുമല്ലോ?

 
2013, മാർച്ച് 25 12:10 PM ല്‍, Blogger aboothi:അബൂതി പറഞ്ഞു...

അള്ളാഹു അനുഗ്രഹിക്കട്ടെ (ആമീൻ)

തുടരുക

 
2013, മാർച്ച് 25 8:26 PM ല്‍, Blogger Rainy Dreamz ( പറഞ്ഞു...

ഈ ശ്രമം നന്നായിട്ടുണ്ട്.

 
2013, മാർച്ച് 30 7:02 PM ല്‍, Blogger ദീപ എന്ന ആതിര പറഞ്ഞു...

മനസ്സിലാകുന്ന രീതിയിലൊരു പരിഭാഷ ...അതും വിശുദ്ധ ഖുറാന്‍ ..വളരെ ബുദ്ധിമുട്ടുള്ള കാര്യം ..മനോഹരമായ് ചെയ്തു...അഭിനന്ദനങ്ങള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം