2017, മാർച്ച് 10, വെള്ളിയാഴ്‌ച

മൗനത്തിൻ്റെ ചോദ്യം

മൗനത്തിൻ്റെ ചോദ്യം
<><><><><><><><><>
നിയമ പാലകർ
സ്വാർത്ഥരുടെ കൈകളിലെ
കളിപ്പാട്ടമായിടുമ്പോൾ
കൊടുംഭീകരർ പോലും
മാൻകിടാവായിടും!

പകരം
പൈതങ്ങൾ
കൂട്ടിലടക്കപ്പെടും!!

അതു കണ്ട്
മൗനം സമൂഹത്തോട്
വെറുതെ ചോദിക്കുo-

നിങ്ങൾ
ഊമയായ
പിശാചുക്കളാണോയെന്ന്!!!
~~~~~~~~~~~~~~~~~
സുലൈമാൻ പെരുമുക്ക്

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം