2017, ജനുവരി 27, വെള്ളിയാഴ്‌ച

ചവറുകൾ!


    ചവറുകൾ!
~~~~~~~~
ചവറുകളാണെങ്കിലും
വെക്കേണ്ടയിടത്തു‌ വെച്ചാല്‍ അത്‌ വിലപ്പെട്ട അറിവായിടും.

എന്നാല്‍
എത്ര വലിയ
അറിവാണെങ്കിലും
അത്‌ കേവല ബുദ്ധികൊണ്ട്
വലിച്ചെറിയുമ്പോള്‍
ചവറായിടും!
<><><><><><><><><>
സുലൈമാന്‍ പെരുമുക്ക്

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം