2017, ജനുവരി 14, ശനിയാഴ്‌ച

ഒററുകാരൻ്റെ വിധി!


ഒററുകാരൻ്റെ വിധി!
<><><><><><><><><>
ഓരോ
തലയുടെയും വില
പ്രഖ്യാപിച്ചപ്പോൾ
ഒറ്റയ്ക്ക് സ്വന്തമാക്കാൻ
ഒററിക്കൊടുത്തു എല്ലാവരേയും .

അവസാനം
അവർ എന്നെ
തേടി വന്നത്
സമ്മാനം നൽകാനായിരുന്നില്ല,
സമ്മാനങ്ങളൊക്കെ
അവർക്കു തന്നെ
സ്വന്തമാക്കാനാണ്.
~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~
സുലൈമാൻ പെരുമുക്ക്

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം