tag:blogger.com,1999:blog-109287304743903830.post892147927876179525..comments2023-06-01T05:30:29.002-07:00Comments on SNEHAM: കവിത :യത്തീമിൻറെ ചോര മണക്കുന്നു ...sulaiman perumukkuhttp://www.blogger.com/profile/13679516094929093286noreply@blogger.comBlogger4125tag:blogger.com,1999:blog-109287304743903830.post-89143030336621624032014-06-10T04:13:56.214-07:002014-06-10T04:13:56.214-07:00 കണ്ണിൽ
ചോരയില്ലാത്തവനും
കരളിൽ കാളകൂടം
നിറച്ചവന... കണ്ണിൽ
ചോരയില്ലാത്തവനും
കരളിൽ കാളകൂടം
നിറച്ചവനും
മുലപ്പാലിൻറെ
മണമുള്ള മക്കളെ
ഭീകരന്മാരെന്നു വിളിച്ച്
നൃത്തം വെയ്ക്കുന്നു

പകയാണ് ,കൊടും പക .
പകയിലവർ
മത്തരാവുമ്പോൾ
എല്ലാ മുഖംമൂടികളും
അറിയാതെ അഴിഞ്ഞുവീഴുന്നു

ല്ല കവിത, നന്നായി എഴുതി... നമ്മുക്ക് എഴുതാനല്ലേ പറ്റൂ അല്ലെ? Shukoor Ahamedhttps://www.blogger.com/profile/14660383923185425871noreply@blogger.comtag:blogger.com,1999:blog-109287304743903830.post-72718246769881369062014-06-04T06:39:56.182-07:002014-06-04T06:39:56.182-07:00ആശയറ്റവന് ആശ്വാസമേകാൻ വിശ്വസിക്കുന്ന മതവും രാഷ്ട്ര...ആശയറ്റവന് ആശ്വാസമേകാൻ വിശ്വസിക്കുന്ന മതവും രാഷ്ട്രീയവും പഠിപ്പിക്കാത്തതിനാൽ അന്നംകൊടുക്കാണോ അനാഥയെ സംരക്ഷിക്കാനോ ഭൂരിപക്ഷവും മുന്നോട്ടു വരുന്നില്ല.
അത് കൊണ്ടാണ് വിശ്വാസ പ്രചോദിതമായി അത്തരം നന്മ ചെയ്യുന്നവരെ കല്ലെറിഞ്ഞു വിഴ്ത്താൻ ജാതി ചിന്ത മാത്രം നയിക്കുന്ന മന്ത്രിയും, ഉദ്യോഗസ്ഥനും മാധ്യമങ്ങളും അവരിൽ ആശാസം കാണുന്ന കുടില ചിന്തകരും ആവുന്നത്ര ശ്രമിക്കുന്നത്.
അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ അവരുടെ നിലനിൽപ്പും ന്യായീകരിക്കപ്പെടണമല്ലോ. Palatilhttps://www.blogger.com/profile/16692083182509189203noreply@blogger.comtag:blogger.com,1999:blog-109287304743903830.post-13146772845662436202014-06-03T08:36:57.356-07:002014-06-03T08:36:57.356-07:00മണ്ണിതിൽ സ്നേഹത്തിൻ നാരായവേരറ്റ,
പാവങ്ങളെ ആരു സംരക...മണ്ണിതിൽ സ്നേഹത്തിൻ നാരായവേരറ്റ,
പാവങ്ങളെ ആരു സംരക്ഷിക്കും ??

നല്ല കവിത

ശുഭാശംസകൾ......

സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-109287304743903830.post-44061208846236217122014-06-03T07:49:20.862-07:002014-06-03T07:49:20.862-07:00മുന്‍വിധികള്‍ മുന്‍വിധികള്‍!!
സത്യം അറിയുമ്പോള്‍ എ...മുന്‍വിധികള്‍ മുന്‍വിധികള്‍!!
സത്യം അറിയുമ്പോള്‍ എല്ലാ മുന്‍വിധികളും മാറും!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com