tag:blogger.com,1999:blog-109287304743903830.post1125091085656755055..comments2023-06-01T05:30:29.002-07:00Comments on SNEHAM: അജ്മല്‍ കസബിനോട് ....?sulaiman perumukkuhttp://www.blogger.com/profile/13679516094929093286noreply@blogger.comBlogger16125tag:blogger.com,1999:blog-109287304743903830.post-31098731161682320142012-12-09T03:28:24.919-08:002012-12-09T03:28:24.919-08:00 മരണം ഒരുവനെ അജയ്യനാക്കും എന്ന് കൂടീ ഓർമിപ്പിക്കട്... മരണം ഒരുവനെ അജയ്യനാക്കും എന്ന് കൂടീ ഓർമിപ്പിക്കട്ടെ. മരണതിലൂടെ ഇനിയൊരിക്കലും മരണമില്ലാത അവന്റെ വിജയഗാഥകൾ തീവ്രവാദികൾ പാടി പുകഴ്ത്തിയാലും, ഇത്തരം കവിതകൾ മനസ്സിനെ ചിന്തിപ്പിക്കും. നല്ല വരികൾ. നന്ദി.Harihttps://www.blogger.com/profile/09270741965288685867noreply@blogger.comtag:blogger.com,1999:blog-109287304743903830.post-11476757325189191302012-11-26T06:40:44.475-08:002012-11-26T06:40:44.475-08:00ഞാനും കണ്ണൂരാനും കൂടി സഘഗാനമായി ഒരു ലളിതഗാനമാലപിക്...ഞാനും കണ്ണൂരാനും കൂടി സഘഗാനമായി ഒരു ലളിതഗാനമാലപിക്കും അടുത്ത മലയാളം ബ്ലോഗ്ഗേഴ്സ് മീറ്റിൽ. പ്രാസമൊപ്പിച്ചതാണേലും പ്രയാസമില്ലാതെ വായിക്കാം.
ആശംസകൾ.
മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-109287304743903830.post-18571855668939162642012-11-26T06:16:55.480-08:002012-11-26T06:16:55.480-08:00കവിത വായിച്ചു വായും പൊളിച്ചിരിക്കാറുള്ള അജത് ഭായി ...കവിത വായിച്ചു വായും പൊളിച്ചിരിക്കാറുള്ള അജത് ഭായി പോലും സ്ട്രോങ്ങ് എന്ന് പറഞ്ഞിരിക്കുന്നു!
ഇത് കവിതയാണോ അതോ ലളിതഗാനമോ!
ഈ മാസം കഴിയട്ടെ. കണ്ണൂരാനും കവിത കൊണ്ടൊരു അലക്ക് നടത്തും.

K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-109287304743903830.post-85532604596805535572012-11-26T05:29:00.009-08:002012-11-26T05:29:00.009-08:00ഇഹത്തിലെതു കഴിഞ്ഞു . പരലോകത്തില്‍ നിന്നെ നാഥന് കാ...ഇഹത്തിലെതു കഴിഞ്ഞു . പരലോകത്തില്‍ നിന്നെ നാഥന് കാക്കട്ടെ . നല്ല കവിത കോയ . ഇഷ്ടമായി ...ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-109287304743903830.post-62971756114890954242012-11-26T05:20:14.004-08:002012-11-26T05:20:14.004-08:00
വിധി വന്നുപോയ്
നിന്റെ കഥ തീര്‍ന്നു പോയ്
ഇനി ...
വിധി വന്നുപോയ്
നിന്റെ കഥ തീര്‍ന്നു പോയ്
ഇനി ഭീകരര്‍ പോലും ഓര്‍ക്കുകില്ലാ
നിന്നെ കൊടും
ഭീകരര്‍ പോലും ഓര്‍ക്കുകില്ലാ

വരികള്‍ യാതാര്ത്ത്യത്തോട് വളരെ അടുത്തു നില്ക്കുന്നു .. തുടരുക ആശംസകള്‍ ... faiz kizhakkethilhttps://www.blogger.com/profile/09096432751103935265noreply@blogger.comtag:blogger.com,1999:blog-109287304743903830.post-81586267637388155902012-11-23T03:20:03.096-08:002012-11-23T03:20:03.096-08:00 നന്നായി, സമർപ്പിക്കാം നമ്മുക്ക് തീവ്രവാദികൾക്കും ... നന്നായി, സമർപ്പിക്കാം നമ്മുക്ക് തീവ്രവാദികൾക്കും ഭീകരവാദികൾക്കുംAnonymoushttps://www.blogger.com/profile/15546430285362029026noreply@blogger.comtag:blogger.com,1999:blog-109287304743903830.post-15958018230668806552012-11-22T11:54:05.081-08:002012-11-22T11:54:05.081-08:00Strong oneStrong oneajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-109287304743903830.post-33530595595154286722012-11-22T08:35:48.374-08:002012-11-22T08:35:48.374-08:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.NITESHhttps://www.blogger.com/profile/08775114631597570910noreply@blogger.comtag:blogger.com,1999:blog-109287304743903830.post-60810669158672185412012-11-22T07:09:30.009-08:002012-11-22T07:09:30.009-08:00എന്റെ കവിത വായിക്കാന്‍ സമയം
നീക്കി വെച്ചതില്‍ ഏറ...എന്റെ കവിത വായിക്കാന്‍ സമയം
നീക്കി വെച്ചതില്‍ ഏറെ സന്തോഷമുണ്ട് ....നന്ദി....
sulaiman perumukkuhttps://www.blogger.com/profile/13679516094929093286noreply@blogger.comtag:blogger.com,1999:blog-109287304743903830.post-75520998943707326702012-11-22T05:33:43.938-08:002012-11-22T05:33:43.938-08:00good one...good one...biju abrahamhttps://www.blogger.com/profile/06450353705369572082noreply@blogger.comtag:blogger.com,1999:blog-109287304743903830.post-6176918527610160982012-11-22T00:47:46.997-08:002012-11-22T00:47:46.997-08:00ആശയവും വരിയും മികച്ചതാണ് ആശംസകള്‍ ആശയവും വരിയും മികച്ചതാണ് ആശംസകള്‍ കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-109287304743903830.post-34332750370034476442012-11-21T23:59:37.478-08:002012-11-21T23:59:37.478-08:00ഇഹത്തിലും പരത്തിലും കൊലയാളിക്ക് ശിക്ഷ തന്നെ ... ...ഇഹത്തിലും പരത്തിലും കൊലയാളിക്ക് ശിക്ഷ തന്നെ ... നല്ല വരികള്‍.. ആശംസകള്‍..Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-109287304743903830.post-32821463915734439972012-11-21T23:00:08.067-08:002012-11-21T23:00:08.067-08:00കൊള്ളാം ആശംസകൾകൊള്ളാം ആശംസകൾഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-109287304743903830.post-18482182055451777672012-11-21T21:51:00.314-08:002012-11-21T21:51:00.314-08:00വിധി വന്നുപോയ്
നിന്റെ കഥ തീര്‍ന്നു പോയ്
ഇനി ഭ...വിധി വന്നുപോയ്
നിന്റെ കഥ തീര്‍ന്നു പോയ്
ഇനി ഭീകരര്‍ പോലും ഓര്‍ക്കുകില്ലാ
നിന്നെ കൊടും
ഭീകരര്‍ പോലും ഓര്‍ക്കുകില്ലാ
വളരെ മനോധരമായ ഒരു കവിത.... എല്ലാ അര്‍ഥവും തികഞ്ഞ കവിത. പിന്നെ എനിക്ക് ഇഷ്ടമായത് ഇവിടെ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ചോദ്യത്തിന് ഒപ്പം മനസ്സില്‍ തെലിയുന്നു എന്നതാണ്... ആശംസകള്‍Anonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-109287304743903830.post-63681830051134532952012-11-21T21:44:23.408-08:002012-11-21T21:44:23.408-08:00നന്നായി.. അജ്മല്‍ കസബിന്റെ മറ്റൊരു മുഖം .. ഇത് കൂട...നന്നായി.. അജ്മല്‍ കസബിന്റെ മറ്റൊരു മുഖം .. ഇത് കൂടി വായിക്കൂ... http://drmanojvellanad.blogspot.in/2012/11/blog-post_22.htmlManoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-109287304743903830.post-1160155356483458042012-11-21T21:41:45.628-08:002012-11-21T21:41:45.628-08:00കവിതക്ക്ന നല്ല പ്രാസമുണ്ട്. ഇനിയും കൂടുതല്‍ വ്യത്യ...കവിതക്ക്ന നല്ല പ്രാസമുണ്ട്. ഇനിയും കൂടുതല്‍ വ്യത്യസ്തമായ ഒരുപാട്വി വിഷയങ്ങള്‍ കുറിക്കുവാന്‍ ആശംസകള്‍!,!! Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.com