tag:blogger.com,1999:blog-109287304743903830.post257384902668918601..comments2023-06-01T05:30:29.002-07:00Comments on SNEHAM: കവിത :കരിന്തണ്ടൻ *sulaiman perumukkuhttp://www.blogger.com/profile/13679516094929093286noreply@blogger.comBlogger9125tag:blogger.com,1999:blog-109287304743903830.post-59796187521058231142021-11-29T03:22:14.187-08:002021-11-29T03:22:14.187-08:00എത്ര കാലങ്ങളിൽ മൂടിവയ്ക്കാനാവും നേരിനെ?
അജ്ഞതയ്ക്ക...എത്ര കാലങ്ങളിൽ മൂടിവയ്ക്കാനാവും നേരിനെ?
അജ്ഞതയ്ക്കാണവൻ വഴി തെളിച്ചത്.
വെളുക്കെ ചിരിക്കുന്നവന്റെ സ്വന്തമാണിന്നും ചതികൾ.
കാലത്തിലൂടെ, സമയത്തിലൂടെ
പരിണാമത്തിന്റെയധികാര കസേരകളിലതിന് സ്ഥാനം.
വിയർപ്പുണ്ട് വഴി തെളിക്കുന്നവൻ ഇന്നും ചങ്ങലകളിൽ.
☹️☹️☹️Anonymoushttps://www.blogger.com/profile/10157197897237115043noreply@blogger.comtag:blogger.com,1999:blog-109287304743903830.post-18866771124003505032015-08-12T23:09:33.013-07:002015-08-12T23:09:33.013-07:00കരിന്തണ്ടൻ
പീതൻ കെ വയനാട്
----------------------...കരിന്തണ്ടൻ
പീതൻ കെ വയനാട്

വഴിച്ചുരത്തിലെ* വളവു താണ്ടുമ്പോ-
ളരികിലുണ്ടവൻ വഴി തെളിച്ചവൻ.
കറുത്തവൻ പണ്ടു കരൾ തുടിപ്പോടെ
മലയളന്നേറെ വഴി നടന്നവൻ.
ചിരിച്ചു കുന്നുകൾ ചവിട്ടടികളിൽ
ഞെരിച്ചമർത്തിയോനുരുക്കു നെഞ്ചിലെ,
പിടയും പ്രാണൻറെ പകച്ച കണ്ണുകൾ
തുറിച്ചു ദാഹനീർ കൊതിച്ചു തീർന്നവൻ.
വനങ്ങളിൽ ചുടു നെടുവീർപ്പിട്ടവൻ
മലഞ്ചെരിവുകൾ തിന വിതച്ചവൻ
കനൽ വഴികളിൽ നടന്നു കാടക-
ക്കനവുകൾക്കൊപ്പമെരിഞ്ഞു തീർന്നവൻ.
പെരിയൊരു മരമതിലെ ചങ്ങല
കുടുക്കിലാണവനിടക്കിടെ വണ്ടി,
മറിഞ്ഞ നാൾ മുതൽ തളച്ചിടപ്പെട്ടോ-
നവിടെയിപ്പോഴും തിരി വിളക്കുകൾ,
മുനിഞ്ഞു കത്തുന്നുണ്ടെരിഞ്ഞ കാടിൻറെ
കറുത്ത മാറിടമരച്ചു നീങ്ങിടും,
ശകട വേഗങ്ങൾക്കിടയിൽ യാത്രികർ
പറയുമിപ്പോഴുമവൻറെ കീർത്തനം.
അധികാര ചിഹ്ന വളയപഹരി-
ച്ചതിമോഹം കൊണ്ടന്നവനെയൊറ്റുവാൻ,
പതിയിരുന്നന്തി തിരിയണച്ചവർ
പ്രതികളാണവർ വിരലനക്കങ്ങൾ.
വന നിഗൂഡതയിരുണ്ടിടും രാവിൽ
പുറകിൽ നിന്നൊരാൾ വലിച്ച കാഞ്ചിയാൽ,
മുതുകിലുള്ളാഴം തുളച്ചൊരുണ്ട തൻ
ചതിയുടദ്ധ്യായം പഴങ്കഥയിപ്പോൾ.
കരിന്തണ്ടൻ* കാടിൻ കരി ദൈവങ്ങളെ
കടുന്തുടി കൊട്ടി കരളിലേറ്റിയോൻ.
മരത്തിലും മാനത്തിടിത്തീ കാണ്കിലും
മിടിക്കും ഹൃത്തുമായുറഞ്ഞു തുള്ളിയോൻ.
കരിയിലക്കാറ്റിൻ മിടിപ്പു കേട്ടില്ലേ-
യുടഞ്ഞ നെഞ്ചിടിപ്പവൻറെ രോദനം.
നടന്നൊടുക്കിയ വഴി നിറവുകൾ
കരളു പൂത്തതിന്നതിഥി സേവകൾ.
അരണ്ടു കത്തിടും മിഴി വിളക്കുകൾ
മുറിവിൽ നിന്നിറ്റും നിണപ്പൊടിപ്പുക-
ളൊടുക്കത്തെ രാവിലതിഥിയെ നോക്കി
വിടർന്ന ചുണ്ടിലെ, ചിരിയിന്നും ബാക്കി.
അവൻറെ നിശ്വാസ കുറുകലിപ്പൊഴും,
ചെവികൾ രണ്ടിലുമിരമ്പിയാർക്കുന്നു.
അവൻറെ സത്യങ്ങൾ മെതിച്ചു കൂട്ടിയോർ,
കവച്ചു പോയതു കരൾ തുടിപ്പുകൾ.
വയനാടൻ വയൽ പരപ്പിലേക്കുള്ളം,
നിറഞ്ഞു നീങ്ങുമ്പോളിരു പുറങ്ങളിൽ
ഹരിത സാന്ദ്രമാം വനങ്ങളിലവൻ
തിരഞ്ഞതാം മൃത സഞ്ജീവനിയുണ്ടോ...?
പകുത്തു തിന്നുവാൻ ഫലങ്ങൾ മൂലങ്ങൾ
ചികഞ്ഞിരുന്നിടം തിരഞ്ഞു പോയിടം,
വിജനമാണിപ്പോൾ വിളിപ്പുറത്തവൻ
ബധിര ജീവിത കുരുക്കിലല്ലയോ...?
കരിന്തണ്ടൻ കാടു കടഞ്ഞ നേരിൻറെ
വിരി മാറിൽ വീര മൃതി വരിച്ചവൻ.
മൃതിയിലും നമ്മെ വഴി നടത്തുവോൻ,
മരണ വാറണ്ടിൽ ചിരി നിറച്ചവൻ...!!!

peethankvayanadhttps://www.blogger.com/profile/13684814836636133775noreply@blogger.comtag:blogger.com,1999:blog-109287304743903830.post-75712778091769310222014-05-09T06:57:07.149-07:002014-05-09T06:57:07.149-07:00 കട്ടെടുത്തും
കടമെടുത്തും
വെട്ടിപ്പിടിച്ചും
സ്വ... കട്ടെടുത്തും
കടമെടുത്തും
വെട്ടിപ്പിടിച്ചും
സ്വന്ത മാക്കുന്നവരെ
ലോകം തിരിച്ചറിയാത്തതെന്തേ ?
അന്നും,ഇന്നും,എന്നും കരിന്തണ്ടന്മാര്ക്ക് വിധിച്ചത്......
നന്നായികവിത
ആശംസകള്Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-109287304743903830.post-55109030888212347962014-05-02T09:40:08.861-07:002014-05-02T09:40:08.861-07:00 ഇന്ന് ആയിരങ്ങൾ ആ വഴി പോകുമ്പോയും അവൻ അത് കാണു... ഇന്ന് ആയിരങ്ങൾ ആ വഴി പോകുമ്പോയും അവൻ അത് കാണുന്നുണ്ടാകും SHAMSUDHEEN KARINGAPPRAhttps://www.blogger.com/profile/00147661199343442407noreply@blogger.comtag:blogger.com,1999:blog-109287304743903830.post-54983272795750670272014-04-29T08:59:45.429-07:002014-04-29T08:59:45.429-07:00ചോദ്യത്തിനുത്തരം കിട്ടി. ഉത്തരം തന്നവനെ തട്ടി. അതി...ചോദ്യത്തിനുത്തരം കിട്ടി. ഉത്തരം തന്നവനെ തട്ടി. അതിനുത്തരവാദികൾ കിട്ടിയതൊക്കെ കൊണ്ടു പോയി..!!

വളരെ നല്ല കവിത. ഹൃദയസ്പർശിയായി.

ശുഭാശംസകൾ....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-109287304743903830.post-25058309476924117842014-04-29T01:23:04.382-07:002014-04-29T01:23:04.382-07:00സത്യങ്ങള മൂടി വെച്ചാലും അതിനു മറനീക്കി പുറത്തു വരാ...സത്യങ്ങള മൂടി വെച്ചാലും അതിനു മറനീക്കി പുറത്തു വരാതെ കഴിയില്ലല്ലോ??

ഈ സ്ഥലം ഒന്ന് കാണണം എന്നുണ്ട്... ഇത് വരെ സാധിച്ചിട്ടില്ല

ഒരു ഓർമ്മപെടുത്തലിനു നന്ദി... :)

Melvin Joseph Manihttps://www.blogger.com/profile/11352525327580608700noreply@blogger.comtag:blogger.com,1999:blog-109287304743903830.post-39964717368176646082014-04-29T00:21:35.022-07:002014-04-29T00:21:35.022-07:00പറയാൻ വാക്കുകളില്ല, അത്രക്കും മനോഹരമായി പച്ചയായ സത...പറയാൻ വാക്കുകളില്ല, അത്രക്കും മനോഹരമായി പച്ചയായ സത്യങ്ങൾ വരച്ചു വെച്ച നിങ്ങൾക്ക് നന്ദി..mujeeburrahman choklynoreply@blogger.comtag:blogger.com,1999:blog-109287304743903830.post-54229946880365982892014-04-28T23:38:55.551-07:002014-04-28T23:38:55.551-07:00ഇതൊരു നല്ല ഓര്മ പുതുക്കൽ കേട്ടിട്ടേ ഉള്ളൂ ഇത് വരെ ...ഇതൊരു നല്ല ഓര്മ പുതുക്കൽ കേട്ടിട്ടേ ഉള്ളൂ ഇത് വരെ കണ്ടിട്ടില്ല വളരെ നന്നായി
ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-109287304743903830.post-55470190849862802722014-04-28T23:30:30.838-07:002014-04-28T23:30:30.838-07:00ലക്കിടിയിലെത്തുമ്പോൾ അറിയാതെ ആ പേരും , കൊടുംചതിയുട...ലക്കിടിയിലെത്തുമ്പോൾ അറിയാതെ ആ പേരും , കൊടുംചതിയുടെ വെളുത്ത മുഖങ്ങളും ഓർമ്മവരും - നല്ല കവിത Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.com