tag:blogger.com,1999:blog-109287304743903830.post2368564573772756079..comments2023-06-01T05:30:29.002-07:00Comments on SNEHAM: കവിത :ദിവ്യ രോമംsulaiman perumukkuhttp://www.blogger.com/profile/13679516094929093286noreply@blogger.comBlogger12125tag:blogger.com,1999:blog-109287304743903830.post-14044540334846006992014-04-13T08:33:08.368-07:002014-04-13T08:33:08.368-07:00പിള്ള വായിൽ കള്ളമില്ല..
നല്ല കവിത
ശുഭാശംസകൾ......പിള്ള വായിൽ കള്ളമില്ല..

നല്ല കവിത

ശുഭാശംസകൾ....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-109287304743903830.post-45337945373470713682014-04-12T23:58:24.484-07:002014-04-12T23:58:24.484-07:00true true Anonymousnoreply@blogger.comtag:blogger.com,1999:blog-109287304743903830.post-249091468823750482014-04-12T07:59:57.217-07:002014-04-12T07:59:57.217-07:00
പാല് കുടിക്കുന്ന കല്പ്രതിമകളുടെയും ദിവ്യാത്ഭുതങ...
പാല് കുടിക്കുന്ന കല്പ്രതിമകളുടെയും ദിവ്യാത്ഭുതങ്ങളുടെയും ലോകത്ത് ഒരൂഴം തേടി താടിരോമങ്ങളും !!... നല്ല വിമര്‍ശനം. കുറിക്ക് കൊള്ളുന്നത്. ആശംസകള്‍.uttopianhttps://www.blogger.com/profile/01926258958314518750noreply@blogger.comtag:blogger.com,1999:blog-109287304743903830.post-75650104065279204342014-04-12T07:24:21.750-07:002014-04-12T07:24:21.750-07:00ശക്തമായ ആക്ഷേപഹാസ്യം..
പക്ഷേ ഇവിടെ രോമം വിൽക്കുന...ശക്തമായ ആക്ഷേപഹാസ്യം..

പക്ഷേ ഇവിടെ രോമം വിൽക്കുന്നവർ കടന്നുകളയേണ്ട സാഹചര്യമൊന്നുമില്ല. രോമത്തിനും ദർശനവ്യാഖ്യാനങ്ങളുണ്ടത്രെ.

രോമം മാത്രമല്ല, ജീവനില്ലാത്ത പലതും ഇനിയും വരാൻ പോകുന്നു. !!viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-109287304743903830.post-40015362081394137072014-04-12T05:10:02.105-07:002014-04-12T05:10:02.105-07:00അതെ അകക്കണ്ണ് തുറക്കട്ടേ!...പിന്നെയും പിന്നെയും ജന...അതെ അകക്കണ്ണ് തുറക്കട്ടേ!...പിന്നെയും പിന്നെയും ജനം
പാടു കുഴിയിൽ ചെന്നു വീഴുന്നു ...അഭിപ്രായത്തിനു നന്ദി
തങ്കപ്പേട്ടാ .

sulaiman perumukkuhttps://www.blogger.com/profile/13679516094929093286noreply@blogger.comtag:blogger.com,1999:blog-109287304743903830.post-8707925888771626362014-04-12T05:04:10.377-07:002014-04-12T05:04:10.377-07:00പണമെന്നു കേട്ടാൽ പടച്ചോനെ പോലും
പണയം വെക്കുന്ന ദു...പണമെന്നു കേട്ടാൽ പടച്ചോനെ പോലും
പണയം വെക്കുന്ന ദുനിയാവ് എന്ന് മ
ഹാ കവി പാടിയത് ഇന്നും പ്രസക്തമാണ് .
വായനക്കും അഭിപ്രായത്തിനും നന്ദി ഫൈസൽ ബാബു .
sulaiman perumukkuhttps://www.blogger.com/profile/13679516094929093286noreply@blogger.comtag:blogger.com,1999:blog-109287304743903830.post-75154030001665404552014-04-12T04:56:12.436-07:002014-04-12T04:56:12.436-07:00ശെരിയാണ് അജിത്തേട്ടാ ....നല്ല വാക്കിനു നന്ദി ...ശെരിയാണ് അജിത്തേട്ടാ ....നല്ല വാക്കിനു നന്ദി ...sulaiman perumukkuhttps://www.blogger.com/profile/13679516094929093286noreply@blogger.comtag:blogger.com,1999:blog-109287304743903830.post-90383634142512553432014-04-12T04:52:50.101-07:002014-04-12T04:52:50.101-07:00ആദ്യ വായനക്കും
കൈയൊപ്പിനും അക്ഷരത്തെറ്റ്
കാണിച്...ആദ്യ വായനക്കും
കൈയൊപ്പിനും അക്ഷരത്തെറ്റ്
കാണിച്ചു തന്നതിനും നന്ദി ....ഈ സ്നേഹം
മനസ്സിൽ നില നില്ക്കട്ടെ ....sulaiman perumukkuhttps://www.blogger.com/profile/13679516094929093286noreply@blogger.comtag:blogger.com,1999:blog-109287304743903830.post-1483821812781106582014-04-12T02:43:07.361-07:002014-04-12T02:43:07.361-07:00അകക്കണ്ണ് തുറക്കട്ടേ!
ആശംസകള്അകക്കണ്ണ് തുറക്കട്ടേ!
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-109287304743903830.post-63529166059127038592014-04-11T23:40:00.523-07:002014-04-11T23:40:00.523-07:00പണത്തിനു മീതെ ഒരു ഉസ്താദും പറക്കില്ല പണത്തിനു മീതെ ഒരു ഉസ്താദും പറക്കില്ല ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-109287304743903830.post-55613166778933880262014-04-11T23:30:48.539-07:002014-04-11T23:30:48.539-07:00സുബോധം വരുമ്പോള്‍ സത്യം ദര്ശിക്കുംസുബോധം വരുമ്പോള്‍ സത്യം ദര്‍ശിക്കുംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-109287304743903830.post-21195565125726038772014-04-11T23:26:30.574-07:002014-04-11T23:26:30.574-07:00നന്നായിരിക്കുന്നു. തടി താടിയല്ലേ.നന്നായിരിക്കുന്നു. തടി താടിയല്ലേ.ചെമ്മാണിയോട് ഹരിദാസന്https://www.blogger.com/profile/06652435751080734077noreply@blogger.com