tag:blogger.com,1999:blog-109287304743903830.post153554288454443421..comments2023-06-01T05:30:29.002-07:00Comments on SNEHAM: കവിത: വിധേയന്sulaiman perumukkuhttp://www.blogger.com/profile/13679516094929093286noreply@blogger.comBlogger6125tag:blogger.com,1999:blog-109287304743903830.post-28072697354570939032013-04-05T07:46:05.398-07:002013-04-05T07:46:05.398-07:00നമ്മുക്ക് എന്നോ കളഞ്ഞു പോയ ഒരു നഷ്ടവസന്തത്തിന്റെ ഓ...നമ്മുക്ക് എന്നോ കളഞ്ഞു പോയ ഒരു നഷ്ടവസന്തത്തിന്റെ ഓർമ്മയെ അതീവ ഹ്യദ്യമായി വരച്ചു കാണിക്കുകയാണീ കവിത, അനിയത്തിയുടെ അർഥമെന്താണെന്നു അറിയാതെ വളർന്നു വരുന്ന ഒരു തലമുറ നാളെ അമ്മയുടെ അർഥം ചോദിക്കുന്ന ഒരു തലമുറയെയായിരിക്കും സ്യഷ്ടിക്കുക കാവും കുളവും ഓണവും വിഷുവുമൊക്കെയായി അയല്പക്കങ്ങൾ കണ്ട് വളർന്ന നമ്മളിൽ നിന്നുണ്ടായ കുഞ്ഞുങ്ങൾ പതിരുകളായതെന്താവാം ചിന്തിക്കേണ്ടിയിരിക്കുന്നു....അഭിനന്ദനങ്ങൾ , ഭാവുകങ്ങൾ
Anonymoushttps://www.blogger.com/profile/17422966614777576846noreply@blogger.comtag:blogger.com,1999:blog-109287304743903830.post-62764955031817890682013-01-04T06:02:11.522-08:002013-01-04T06:02:11.522-08:00കവിതക്ക് കൊടുത്തിരിക്കുന്ന ചിത്രവും കവിതയും രാവും ...കവിതക്ക് കൊടുത്തിരിക്കുന്ന ചിത്രവും കവിതയും രാവും പകലും തമ്മിലുള്ള വിത്യാസമുണ്ട് ചിത്രം പറയുന്നത് ആളുകള്‍ കാണാന്‍ വേണ്ടി നമസ്കരിക്കുന്ന ഒരാളെകുറിച്ചാണ്KOYAS KODINHIhttps://www.blogger.com/profile/15558301902862739442noreply@blogger.comtag:blogger.com,1999:blog-109287304743903830.post-33377910275229837432013-01-02T07:23:29.714-08:002013-01-02T07:23:29.714-08:00വിധേയംവിധേയംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-109287304743903830.post-36929593364866102892013-01-02T03:41:21.118-08:002013-01-02T03:41:21.118-08:00മാറേണ്ട മനുഷ്യനെ കുറിച്ച് ഓര്‍മ്മപെടുത്തുന്നു ...പ...മാറേണ്ട മനുഷ്യനെ കുറിച്ച് ഓര്‍മ്മപെടുത്തുന്നു ...പുതുവത്സരാശംസകള്‍Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-109287304743903830.post-33723259321573205442013-01-01T22:51:10.560-08:002013-01-01T22:51:10.560-08:00നല്ല വരികൾ
നന്മകൾ നേരുന്നുനല്ല വരികൾ
നന്മകൾ നേരുന്നുഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-109287304743903830.post-86334316340981641032013-01-01T22:45:15.346-08:002013-01-01T22:45:15.346-08:00നന്ദിയുള്ള അടിമകള്‍ ഇന്നുണ്ടോ
ഉണ്ടെങ്കില്‍ തന്നെ ...നന്ദിയുള്ള അടിമകള്‍ ഇന്നുണ്ടോ
ഉണ്ടെങ്കില്‍ തന്നെ നാം അവരെ കാണുന്നുണ്ടോ?>
ഇന്ന് സംഗം ചേരലിന് ആണ് അടിമകള്‍ ഉള്ളത്
അത് കൊണ്ട് തന്നെയാണ് മനുഷ്യന്റെ വില മനസ്സിലാക്കാന്‍ ആരും ഇല്ലാത്തതും കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.com